Mon, 13-05-2019 12:04:47 AM ;
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി. 10 മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ലിവർപൂളിനെ പിന്നിലാക്കിയാണ് സിറ്റി തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയത്.
സീസണിൽ ഉടനീളം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ബ്രെയിന്റണിനെതിരായ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളിന് ആധികാരിക ജയം സ്വന്തമാക്കിയാണ് സിറ്റി കിരീടം ഉയർത്തിയത്.
കഴിഞ്ഞ സീസണിലും പെപ് ഗാർഡിയോള യുടെ കീഴിൽ സിറ്റി തന്നെയാണ് ലീഗ് കിരീടം ഉയർത്തിയത്.