എന്തൊരു ഷണ്ഡത്തമാ ചിലപ്പോള്‍ കാണുന്നത്. പോലീസിന്റെ ബാരിക്കേഡിന്റെ നേർക്കാ ആഞ്ഞുകുത്തി ചില മൃഗങ്ങള് കരഞ്ഞ് തീർക്കുന്നപോലെ ചെയ്യുന്നത്. 

"ചെളിയെ നിർമാർജനം ചെയ്യുകയും അതേസമയം താമര വിടരണമെന്നും വാശിപിടിക്കുന്നതുപോലെയാണ് വല്യപിള്ളയും കൊച്ചുപിള്ളയും കൂട്ടരും പാടില്ലെന്നും അതേ സമയം ദൈവത്തിന്റെ സ്വന്തം നാടായി തുടരുകയും വേണമെന്ന് പറയുന്നത്."

ഒരു കാര്യം അദ്ദേഹം പറഞ്ഞത് ശരിതന്നെയാണേ. തിരുവനന്തപുരത്ത് യാത്ര എത്തുന്നതിനു മുമ്പുതന്നെ നാഷണല്‍ ഹൈവേയുടെ മുഖച്ഛായ ആകെ മാറി. മമ്മൂട്ടിയും മോഹൻലാലും ഫഹദുമൊന്നുമല്ല ഇപ്പോൾ ഹൈവേയുടെ ഇരുവശത്തേയും താരങ്ങൾ. ചെന്നിത്തലയദ്ദേഹം തന്നെയാണ്. 

Pages