എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് രാജി. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ്...........

രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. നിലവില്‍ 1902 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേ സമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍...........

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്‌സീന്‍ ആയുധമാക്കി പോരാടുകയാണ് രാജ്യം. 2020 ജനുവരി 30ന് ആണ് രാജ്യത്തെ ആദ്യ കൊവിഡ്............

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെടല്‍. മാര്‍ഗ നിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍............

കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. ഗോവയില്‍ ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ത്ഥികളെ കൊണ്ടാണ് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമെന്ന്...........

വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച്.............

രാജ്യത്ത് ഇടതു ബദല്‍ വളര്‍ത്തിക്കൊണ്ടു വരണമെന്ന് സി.പി.ഐ.എം. പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ മുന്നണിയുണ്ടാക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ മതിയെന്നും..............

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ പഞ്ചാബ് ഡി.ജി.പിക്ക് നോട്ടിസ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ............

സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ അട്ടിമറിക്കാനും, പുതിയത് നിര്‍മ്മിച്ചെടുക്കാനും, തീവ്ര വലതുപക്ഷ പ്രൊപ്പഗാന്‍ഡകള്‍ പ്രചരിപ്പിക്കാനും ബി.ജെ.പി ഐ.ടി സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന്............

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേര്‍ക്ക് എന്നാണ് ഔദ്യോഗിക കണക്ക്. കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ നാലാമത് ആണ്. രാജ്യത്ത് കൊവിഡ്  രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. കൊവിഡ് പ്രതിദിന കേസുകള്‍............

Pages