കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 11,18,043 ആയി. 681 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. നിലവില്‍ 3,90,459 സജീവ കേസുകളാണുള്ളത്. 7,00,087 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 27,497 പേരാണ്............

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ രാജസ്ഥാനില്‍ അടുത്ത ആഴ്ച ഗെഹ്‌ലോത്ത് സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസം തെളിയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച അശോക് ഗെഹ്ലോത് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കണ്ടിരുന്നു. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം...........

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 543 പേരാണ് ഒറ്റ ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 10,77,618 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,73,379 പേരാണ് നിലവില്‍............

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പുതിയ രോഗികള്‍. 671 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. ഇതില്‍ 3,58,692 എണ്ണം സജീവ കേസുകളാണ്. 6,53,751 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 26,273 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു..............

കോടതിയില്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ക്ക് പകരം സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് ടി.ബി.എന്‍ രാധാകൃഷ്ണന്റെയാണ് നിര്‍ദേശം. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്ക് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കത്ത്.............

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,956 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. 687 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,42,473.............

യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അസ്മിയ ഇന്ത്യ വിട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹി വഴി യു.എ.ഇയിലേക്ക് മടങ്ങിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കൊവിഡ് കേസുകളും 606 മരണവും. ഇതാദ്യമായാണ് രാജ്യത്ത് മുപ്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,68,876 ആയി ഉയര്‍ന്നു. 3,31,146 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 6,12,815 പേര്‍..............

താന്‍ ബി.ജെ.പിയിലേക്കില്ല എന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.............

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൂടി പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. മരണസംഖ്യയും........

Pages