narendra modi

ബി.ജെ.പിയുടെ സംഘടനാ ശക്തിയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുകയുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചനകള്‍.

bl sharma

വേറെയും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും പ്രിയങ്കയെ വിളിക്കൂ രാഹുലിനെ വിളിക്കൂ എന്നല്ലാതെ മറ്റെന്തെങ്കിലും കൂടി ചിന്തിക്കണമെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എ ഭന്‍വര്‍ ലാല്‍ ശര്‍മ.

priyanka gandhi and robert vadra

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളിലെ സാധാരണ സുരക്ഷാ പരിശോധനകളില്‍ നിന്നും ഇളവ് നല്‍കുന്നത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രിയങ്കയുടെ ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട്  കോൺസ്റ്റബിൾമാരായ ഛത്രപാല്‍ സിങ്ങിനെയും സര്‍വേഷ് യാദവിനെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 

Arun Jaitly

പ്രതിരോധ മേഖലയില്‍ നിന്നുള്ള വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

network 18 logo

ഇന്ത്യയിലെ മാദ്ധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പായ നെറ്റ്വര്‍ക്ക് 18 മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഏറ്റെടുക്കുന്നു.

narendra modi

പല മഹത്തുക്കളുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യയെന്നും അത്തരം ആളുകളുടെ ജീവിതമാണ് പുസ്തകമാകേണ്ടതെന്നും അത്തരം പുസ്തകങ്ങള്‍ ആണ് ആളുകള്‍ വായിക്കേണ്ടതെന്നും മോദി അറിയിച്ചു.

modi and keqiang

ചൈനീസ് പ്രധാനമന്ത്രി ലി കെഛിയാങ്ങ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച ഫോണില്‍ സംഭാഷണം നടത്തി.

narendra modi

ആദ്യ 100 ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കാന്‍ എല്ലാ മന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മന്ത്രിസഭയുടെ പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പത്ത് പൊതുവായ മുന്‍ഗണനകളും  മോദി പ്രഖ്യാപിച്ചു.

narendra modi

പതിനാറാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍ പന്ത്രണ്ട് വരെ നടത്താന്‍ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

Pages