പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്കെതിരെ റിസര്‍വ് ബാങ്ക് നടപടി എടുക്കുന്നു.

1984 ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലര്‍ക്കെതിരെയുള്ള കേസ് പുനരന്വേഷിക്കാന് സി.ബി.ഐയോട് കോടതി.

rajiv gandhi

രാജീവ് ഗാന്ധി സ്വീഡിഷ് വിമാനക്കമ്പനിയുമായുള്ള ഇടപാടില്‍  ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‍ വികിലീക്സ് പുറത്തുവിട്ട യു.എസ്സ്.  രഹസ്യ രേഖകള്‍.

british women killed in srinagar

ഡച്ച്‌ സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡല്‍ഹി ജല-വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ കേജ്രിവാള്‍ രണ്ടാഴ്ചയായി നടത്തിവന്ന നിരാഹാര സമരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കും.

കേരളത്തിലെ ഒന്‍പത് ജില്ലകളടക്കം രാജ്യത്തെ 78 ജില്ലകളിലേക്കാണ് പദ്ധതി വ്യാപിക്കുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് താനെയിലെ ഷില്‍ ധായഗര് പ്രദേശത്ത് ഏഴു നില കെട്ടിടം തകര്‍ന്നു വീണത്.  

 

സംഭവത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ പ്രത്യേക അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

അര്‍ബുദ ചികിത്സക്കുള്ള മരുന്നിന് പേറ്റന്റ് അനുമതി തേടി സ്വിസ്സ് മരുന്നു കമ്പനി നോവര്‍തിസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

Pages