രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 9,06,752 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 5,71,460 പേര്‍ രോഗമുക്തി നേടിയപ്പോള്‍...............

രാജ്യത്തെ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 8,78,254 ആയി. ഇതില്‍ 3,01,609 സജീവ കേസുകളാണുള്ളത്. 5,53,471 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇതുവരെ 23,174 പേര്‍..............

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു എങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് ബാധിതര്‍...........

രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 551 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 8,49,553 ആയി. രാജ്യത്ത് ഇതുവരെ 22,674 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.............

ഗുരുതര ശ്വസന പ്രശ്‌നങ്ങള്‍ പ്രകടമാക്കുന്ന രോഗികള്‍ക്ക് സോറിയാസിസ് ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന ഐറ്റൊലൈസുമാബ് എന്ന മരുന്ന് നല്‍കാനുള്ള നിര്‍ദേശത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ത്വക്ക്...............

രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 519 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8,20,916 ആയി. 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 2,83,407 സജീവ കേസുകളാണ്..............

ഉത്തര്‍പ്രദേശില്‍ 8 പോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി വികാസ് ദുബെ കാണ്‍പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വികാസ് മരിച്ചതായി ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ച് വ്യാഴാഴ്ചയാണ് വികാസ്............

രാജ്യത്ത് കൊറോണ രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാഹചര്യം മെച്ചപ്പെടുന്നതായി കേന്ദ്രമന്ത്രി അവകാശപ്പെട്ടത്...............

ചൈനയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ ഉടമസ്ഥരും സാമ്പത്തിക സഹായദാതാക്കളുമായുള്ള വാര്‍ത്താ വെബ്‌സൈറ്റുകളും വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സമാഹരിച്ച് നല്‍കുന്ന ആപ്ലിക്കേഷനുകളും(ന്യൂസ് അഗ്രിഗേറ്റേഴ്‌സ്) നിരോധിക്കണമെന്ന്..............

മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളില്‍ സ്‌ക്കൂളുകള്‍ തുറന്നു. ചന്ദ്രപുര്‍, ഗാദ്ചിരോളി ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ജൂലായ് 6 മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. ഓരോ ക്ലാസ്സുകളിലും 15 കുട്ടികള്‍ വീതമായാണ് സ്‌ക്കൂളുകള്‍ തുറന്നത്. മാസ്‌ക് ധരിച്ച് ഒരു ബെഞ്ചില്‍............

Pages