ഐപിഎല്‍ വാതുവയ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോ പോളിറ്റന്‍ കോടതി തള്ളി.

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശത്തിന്‍റെ പരിധിയില്‍ പെടുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 

ബോളിവുഡ് നടി ജിയാഖാനെ (25) മുംബൈയിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

നിയമപരമായ രേഖകളില്ലാതെ  കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു.

jagmohan dalmia

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുന്നതുവരെ മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ ബി.സി.സി.ഐ ഇടക്കാല മേധാവിയാകും.

 

ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി എന്‍.ആര്‍. നാരായണ മൂര്‍ത്തി വീണ്ടും സ്ഥാനമേല്‍ക്കും.

ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ശനിയാഴ്ച ഈ  വിഷയത്തില്‍ ഒരു പ്രധാന സംഭവം ഉണ്ടാകുമെന്ന് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

economic growth rate at record low

2013 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനം മാത്രമാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലയളവിലെ  ശരാശരി വളര്‍ച്ചാ നിരക്ക് എട്ടു ശതമാനമാണ്.

Jagdish Tytler

1984-ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ടൈറ്റ്‌ലറുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം  നടത്താന്‍ സി.ബി.ഐക്ക് കീഴ്ക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍.

പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ഋതുപര്‍ണ ഘോഷ് (50) അന്തരിച്ചു.

Pages