ആംവേ മേധാവിയേയും ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്തതിനു കേന്ദ്രത്തിന് എതിര്‍പ്പ്.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അരുണ റോയ് പിന്മാറുന്നു.

മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ റാം ജഠ്മലാനിയെ ബി.ജെ.പിയില്‍ നിന്നും ആറു വര്‍ഷത്തേക്ക് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കി.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ജപ്പാനിലെത്തി.

വിവാദങ്ങളുടെ കളിക്കളത്തില്‍ മങ്ങിപ്പോയ ഐപിഎല്‍ മത്സരങ്ങല്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കന്നിക്കിരീടം സ്വന്തമാക്കി.

 പ്രതികാരം ചെയ്യുന്നതിന് വേണ്ടിയും പുരുഷ സുഹൃത്തുക്കളെ അപമാനിക്കുന്നതിനു വേണ്ടിയും പണം തട്ടിയെടുക്കാനും സ്ത്രീകള്‍ ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ഡല്‍ഹി ഹൈക്കോടതി.

Mahendra Karma

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവോവാദികളെ എതിര്‍ക്കാന്‍ രൂപീകരിച്ച സ്വകാര്യ സേന സല്‍വാ ജുദൂമിന്റെ സ്ഥാപകനുമായ മഹേന്ദ്ര കര്‍മയും കൊല്ലപ്പെട്ടവരില്‍ പെടും.

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി.ഇ.ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച്  പോലീസ് അറസ്റ്റ്ചെയ്തു.

കശ്മീരിലെ ഫുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

Sheila Dixit

Sheila Dixitദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതായി ലോകായുക്ത.

Pages