തമിഴ് കവിയും ഗാനരചയിതാവുമായ വാലി (82) അന്തരിച്ചു. ചെന്നൈയില്‍ ഒരു മാസത്തിലധികമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.
40000 സൈനികര്‍ അടങ്ങുന്ന പര്‍വ്വത ആക്രമണ സേനക്ക് രൂപം നല്കാന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ അനുമതി.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര് മുഖര്‍ജി (100) വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ അന്തരിച്ചു. സി.പി.ഐ.എം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. കൊല്‍ക്കത്ത ദില്‍ഖുസ സ്ട്രീറ്റിലുള്ള
ബീഹാറിലെ ദരംസാത്തി പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ചയുണ്ടായ ഭക്ഷ്യ വിഷബാധയെതുടര്ന്നു 22 കുട്ടികള്‍ മരിച്ചതിനു പുറകെ വീണ്ടും രാജ്യത്ത് ഭക്ഷ്യവിഷബാധയേറ്റു
അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വേണ്ടെന്നു സുപ്രീം കോടതി.
ബാംഗ്ലൂരില്‍ ആഫ്രിക്കകാരനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തു. ബാംഗ്ലൂരില്‍ ഐ.ടി.സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വാന്ഡോ തിമോത്തി
ഇന്‍ഷുറന്‍സ്, ടെലികോം ഉള്‍പ്പെടെ 12 മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ജുവനൈല്‍ പ്രായപരിധി 18-ല്‍ നിന്നും 16 ആക്കി കുറയ്ക്കണമെന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രായ പരിധി കുറയ്ക്കണമെന്ന പൊതു താല്പര്യ
ബിഹാറില്‍ പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണം കഴിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു. 48 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. അന്വേഷണം അവസാനിപ്പിക്കാനുള്ള