ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളതെന്നു ടെലികോം വകുപ്പ് മുന്‍ മന്ത്രി എ. രാജ.

ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗിനെ വിചാരണക്കോടതി വ്യാഴാഴ്ച വധശിക്ഷക്ക് വിധിച്ചു.

kasturi rangan report - main recommendations

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിച്ചു.

തെലുങ്ക് സാഹിത്യത്തിലെ അതികായന്‍ രാവുറി ഭരദ്വാജക്ക് 2012ലെ ജ്ഞാനപീഠം അവാര്‍ഡ്.

ബി.ജെ.പി. കര്‍ണ്ണാടക ഓഫീസിനു സമീപം മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ച ബോംബ്‌ പൊട്ടി എട്ട് പോലീസുകാര്‍ക്കടക്കം പതിനാറോളം പേര്‍ക്ക് പരിക്കേറ്റു.

കടല്‍ക്കൊല കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതിനെതിരെ ഇറ്റലി ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഏപ്രില്‍ 22ന് വിധി പറയും.

ഹജ്ജിനു പോകുന്നത് സബ്സിഡി കൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഘട്ടം ഘട്ടമായി കുറച്ച് പത്തു വര്‍ഷത്തിനുള്ളില്‍ സബ്സിഡി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു.

മെട്രോ നഗരങ്ങളില്‍ മാത്രമല്ല വിദൂര ഗ്രാമങ്ങളില്‍ പോലും ആരോഗ്യ സേവനം ഉന്നത സാങ്കേതിക വിദ്യ സാധ്യമാക്കുമെന്നും ഡോ.വൈ.കെ. ഗുപ്ത

ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗ് കുറ്റം ചെയ്തതായി പുണെയിലെ വിചാരണ കോടതി കണ്ടെത്തി.

Pages