28 മന്ത്രിമാരെ ഉള്‍പ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച വികസിപ്പിച്ചു.

ipl spot fixing

ഐപിഎല്‍ വാതുവെപ്പില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ശ്രീശാന്തിനേയും താരങ്ങളേയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിന്‍റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് മുംബൈ ടാഡ കോടതിയില്‍ കീഴടങ്ങി

സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നവരെ ഉന്നത പോലീസ് ഉദ്യോഗസ്തരുടെ അനുവാദമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന്‍ സുപ്രീം കോടതി.

manmohan singh

അസ്സമില്‍ നിന്നുള്ള  രാജ്യസഭാ സീറ്റിലേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മന്‍മോഹന്‍ ഇവിടെനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

koodankulam nuclear plant

സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനു  വേണ്ടി കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ജൂണ്‍.. മാസത്തേക്ക് മാറ്റിവച്ചു.

ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.

കയറ്റുമതിയില്‍ ഇക്കാലയളവില്‍ പുരോഗതിയുണ്ടായെങ്കിലും സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി ഇരട്ടിയായതാണ് കമ്മി വര്‍ധിപ്പിച്ചത്.

കര്‍ണ്ണാടകത്തിലെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Pages