ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.

കയറ്റുമതിയില്‍ ഇക്കാലയളവില്‍ പുരോഗതിയുണ്ടായെങ്കിലും സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി ഇരട്ടിയായതാണ് കമ്മി വര്‍ധിപ്പിച്ചത്.

കര്‍ണ്ണാടകത്തിലെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

aswni kumar and pavan kumar bansal

ആരോപണ വിധേയരായ കേന്ദ്രമന്ത്രിമാര്‍ അശ്വിനി കുമാറും പവന്‍ കുമാര്‍ ബന്‍സലും രാജിവച്ചു.

siddaramaiah

സംസ്ഥാനത്തിന്റെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.  

 

ഇരുമ്പയിര്‌ ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കിയ ഒഡിഷ ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാറിന് വിട്ടു.

Sanaulla Hakh

ജമ്മു കശ്മീരിലെ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തിനിരയായ പാകിസ്താനി പൗരന്‍ സനാവുള്ള ഹഖ് മരിച്ചു.

ഏഴു വര്‍ഷത്തിനു ശേഷം കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലേക്ക്.

കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പേ പാര്‍ലിമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Pages