റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.

കൂടങ്കുളം ആണവനിലയത്തിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി. നിലയം സുരക്ഷിതമാണെന്നും വിശാലമായ പൊതു താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

കര്‍ണ്ണാടക നിയമസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന്റെ പ്രചരണം വെള്ളിയാഴ്ച വൈകുന്നേരം അവസാനിച്ചു.

മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ചു.

പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശി റാണ സനാവുള്ള ഹഖ് ആണ് സഹാതടവുകാരന്‍ മുന്‍ പട്ടാളക്കാരനായ വിനോദ് കുമാറിന്റെ ആക്രമണത്തിനിരയായത്.

ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍.ആര്‍.എച്ച്.എം.) മാതൃകയില്‍ ദേശീയ ആരോഗ്യ മിഷന്റെ കീഴില്‍ നഗരങ്ങളിലും ആരോഗ്യദൗത്യം രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

സരബ് ജിത്ത് സിങ്ങിന്റെ ശവസംസ്‌കാരം ജന്‍മഗ്രാമമായ ഭികിവിണ്ടില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്. അമൃത്‌സര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

ടു ജി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി. ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ നിരസിച്ചു.

ജയിലില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ ഇന്ത്യന്‍ പൌരന്‍ സരബ് ജിത്ത് മരണത്തിന് കീഴടങ്ങി.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസ നിരോധനം യു.എസ്. തുടരണമെന്ന് യു.എസ്. കോണ്‍ഗ്രസ് നിയമിച്ച മതസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്ര സമിതി

Pages