കേസില്‍ നാവികര്‍ക്ക് വധശിക്ഷ ബാധകമാകില്ലെന്ന് ഇന്ത്യ അറിയിച്ചു

മുംബൈയില്‍ 1993 ല്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് ദത്തിന് അഞ്ചുവര്‍ഷം തടവ്‌

കര്‍ണാടക നിയമസഭയിലേക്ക് മെയ്‌ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. മെയ്‌ എട്ടിനാണ് വോട്ടെണ്ണല്‍.

ശ്രീലങ്കന്‍ പ്രശ്നത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിനെ തുടര്‍ന്ന് അഞ്ചു ഡി.എം.കെ. മന്ത്രിമാര്‍ രാജിവച്ചു.

national film awards

പതിമൂന്നു അവാര്‍ഡുകളുമായി മലയാള ചിത്രങ്ങള്‍ ഏറ്റവുമധികം പുരസ്കാരങ്ങള്‍ ഇത്തവണ നേടിയെടുത്തു.

daniel manciniഇറ്റലിയുടെ ഇന്ത്യ സ്ഥാനപതി ദാനിയല്‍ മന്‍സിനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്ഥാനപതി ഇന്ത്യ വിട്ടുപോകരുതെന്നും സുപ്രീം കോടതി

ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി 18ല്‍ നിന്ന് 16 ആയി കുറക്കും

daniel mancini

ഇറ്റലിയുടെ ഇന്ത്യയിലെ സ്ഥാനപതി ഡാനിയേല്‍ മന്‍സിനി രാജ്യം വിടരുതെന്ന് സുപ്രീം കോടതി.

സി.ആര്‍.പി.എഫിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തില്‍ നിരോധനാജ്ഞ

sp thyaagi

വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി.ത്യാഗിക്കെതിരെ സി.ബി.ഐ. പ്രഥമ വിവര റിപ്പോര്‍ട്ട്

Pages