സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലെ അഭിപ്രായ ഭിന്നതകള്‍ പരിശോധിക്കാന്‍ മന്ത്രി തല സംഘത്തെ ചുമതലപ്പെടുത്തി

നിരോധനാജ്ഞ ലംഘിച്ച് ജനകീയ ആണവ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകര്‍ കൂടംകുളം ആണവനിലയം ഉപരോധിച്ചു

pranab mukherji at mauritius

ചൊവ്വാഴ്ച നടക്കുന്ന മൗറീഷ്യസിലെ ദേശീയദിനാഘോഷത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുഖ്യാതിഥിയാകും

ram singh

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിങ്ങി (33) നെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അജ്മീര്‍ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ തീര്‍ഥാടനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി.

രാഷ്ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദിപ്രമേയ ചര്‍ച്ച പാര്‍ലിമെന്റ് പാസ്സാക്കി.

curfew in kashmir

യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലെ പ്രധാന നഗരങ്ങളിലും ശ്രീനഗറിലും പ്രഖ്യാപിച്ച നിരോധനാജ്ഞ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.

മൊഹാലിക്കടുത്ത് 130 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചു. ഒളിംപിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തേക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നത് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.

virendar sehwag

കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ടീമില്‍ തിരിച്ചു വരാന്‍ പരിശ്രമിക്കുമെന്നും സെവാഗ്

Pages