സബ്സിഡികളിന്‍ മേലുള്ള ചിലവ് നിയന്ത്രിക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും 2012-13 വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ ശുപാര്‍ശ.

fire rescue operations in kolkatha

കല്ക്കത്തയില്‍ അനധികൃത ആറുനില കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ച ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കാം

Pages