ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗുര്‍ഗോണ്‍ കോമഡി ഫെസ്റ്റിവലില്‍ നിന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി. പൊതുജനങ്ങള്‍ക്ക് ഭീഷണി നേരിടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നാണ് സംഘാടകരുടെ............

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെ തുടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. രാജ്യത്ത് കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവാണെന്ന വിലയിരുത്തലുകള്‍ വരുന്നതിനാലും മൂന്നാം തരംഗം.............

വര്‍ക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. പോര്‍ച്ചുഗല്‍ മാതൃകയില്‍ ചട്ടം കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. തൊഴില്‍ സമയം നിശ്ചയിച്ചും ഇലക്ട്രിസിറ്റി, ഇന്റര്‍നെറ്റ് എന്നിവയ്ക്ക്............

സുപ്രധാന ആയുധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും  റഷ്യയും. ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്. എ.കെ 203 തോക്കുകള്‍.............

സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്റ് പോലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സ്‌പെഷ്യല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. യാതൊരു പ്രകോപനവും ഇല്ലാതെ............

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കില്‍...........

ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് പതിനാറായിരം പേര്‍ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 18 പേര്‍ കൊവിഡ് പോസിറ്റീവാണെന്നും ആരോഗ്യമന്ത്രി...........

ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇരുവരുമായി സമ്പര്‍ക്കത്തില്ലുള്ള...........

കൃഷി നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലില്‍ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച............

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിപ്പിച്ചു. ഒരു സിലിണ്ടറിന് 101 രൂപ ആയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള...........

Pages