ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് പതിനാറായിരം പേര്‍ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 18 പേര്‍ കൊവിഡ് പോസിറ്റീവാണെന്നും ആരോഗ്യമന്ത്രി...........

ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇരുവരുമായി സമ്പര്‍ക്കത്തില്ലുള്ള...........

കൃഷി നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലില്‍ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച............

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിപ്പിച്ചു. ഒരു സിലിണ്ടറിന് 101 രൂപ ആയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള...........

'ഒമിക്രോണ്‍' വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും...........

ഒമിക്രോണ്‍ സ്ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍.............

രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എം.പി.മാര്‍ക്കുള്ള സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. സസ്പെന്‍ഷനിലായ എം.പിമാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഖേദപ്രകടനം നടത്താന്‍.............

ആരു പറഞ്ഞു ലോക്സഭ ആകര്‍ഷകമല്ലെന്ന ക്യാപ്ഷനില്‍ വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ശശി തരൂര്‍ എം.പി. ലോക്സഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് വനിതാ എം.പിമാര്‍ക്ക്.............

കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ ആക്ട് (എന്‍.ജെ.എ.സി ആക്ട്) വീണ്ടും ചര്‍ച്ചയാക്കി രാഷ്ട്രപതി രാംനാഥ് കൊവിന്ദ്. ജഡ്ജിമാരെ നിയമിക്കുന്ന...........

എയര്‍ടെല്ലിന് പിന്നാലെ വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. വൊഡാഫോണ്‍ ഐഡിയ ഡേറ്റാ ടോപ് അപ്പ് പ്ലാനുകള്‍ക്ക് 67 രൂപയാണ്............

Pages