ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ്............
ലഹരിമരുന്ന് കേസില്‍ ആര്യന് ഖാനെതിരെ തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ വാട്സാപ്പ് ചാറ്റ് പരിശോധിച്ചെങ്കിലും ആര്യന് ഖാനും, അര്‍ബാസ് മെര്‍ച്ചന്റും, മുന്മുന് ധമേച്ചയ്ക്കുമെതിരായുള്ള............
കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശനിയാഴ്ച കിസാന്‍ വിജയ് ദിവസ് ആഘോഷിക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്തുടനീളം വിജയ റാലികള്‍ സംഘടിപ്പിക്കാനും..........
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. തമിഴ്നാട് സര്‍ക്കാര്‍ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ.............
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. തീരുമാനം നാണക്കേടായെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ............
കര്‍ഷക സമരം ഉടന്‍ പിന്‍വലിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിയമം റദ്ദാക്കണം. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു...........
ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ സമരത്തിന് വിജയം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ്............
നടന് സൂര്യക്ക് പോലീസ് സംരക്ഷണമൊരുക്കി തമിഴ്നാട് സര്‍ക്കാര്‍. പട്ടാളി മക്കള്‍ കക്ഷി നേതാവ് പനീര്‍ ശെല്‍വം സൂര്യയെ ആക്രമിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംരക്ഷണം. സൂര്യക്ക് പിന്തുണയുമായി വെട്രിമാരന് ഉള്‍പ്പെടെ............
ഡല്‍ഹി വായു മലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നവര്‍, യഥാര്‍ത്ഥ പ്രശ്നം അവഗണിക്കുകയാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ പരസ്പരം പഴിചാരി.............
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഘടനാ കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി ചര്‍ച്ചചെയ്തതെന്നും പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ്............