sky watching

മന്ദഹസിക്കുന്ന ഗ്രഹങ്ങളും കണ്ണുചിമ്മിച്ചിരിക്കുന്ന നക്ഷത്രങ്ങളുമായും സൗഹൃദം നല്‍കുന്ന വാനനിരീക്ഷണം എന്ന ഗൗരവമായ വിനോദത്തിന് ലളിതമായ ഒരു ആമുഖം.

theoretical physics

ഗണിതശാസ്ത്രം നൽകിയ 'വാക്കു'കളിലൂടെയും (സമ)വാക്യങ്ങളിലൂടെയും നീങ്ങുന്ന സൈദ്ധാന്തിക ഭൗതിക ചിന്തകളെ സാധാരണ ഭാഷയില്‍ പ്രതിപാദിക്കുന്ന ഒരു ഉദ്യമം.

lotus or tulip or hibiscus

മനുഷ്യന്‍ സ്വയമെന്ന പോലെ പ്രപഞ്ചത്തിനും നിത്യതയും പുനര്‍ജനിയും ആഗ്രഹിക്കുന്നു. എന്നാല്‍, ഏകാന്തതയും മരണവുമാണോ നക്ഷത്രങ്ങളെ കാത്തിരിക്കുന്നത്?

Baryon Acoustic Oscillations

കണികയുടെ ഗുണഗണങ്ങൾ കൃത്യമായി അറിയണമെങ്കിൽ ഭൂമിയിൽ കെണിവെച്ച് പിടിച്ചു പരിശോധിച്ചാലേ സാധിക്കുകയുള്ളൂ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ന്യായമാണ് കണികാ ഡിറ്റക്ടറുകളിൽ പ്രയോഗിക്കുന്നത്.

sunspots

സൗരോത്സര്‍ജങ്ങളെ ഭയക്കേണ്ട ആവശ്യമുണ്ടോ?

നാലുചുറ്റും നോക്കുമ്പോള്‍ നാം കാണുന്ന അനന്തവൈവിധ്യങ്ങളുടെ അന്ത:സ്സത്ത തേടുന്നു ശാസ്ത്രം. ഇക്കൂട്ടത്തില്‍ ഭൗതികശാസ്ത്രം അടിസ്ഥാനപരമായി എന്താണ് അന്വേഷിക്കുന്നത്? - ഡോ. കെ. ഇന്ദുലേഖ വിശദീകരിക്കുന്നു.