സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി സമന്‍സ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍.............
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടതിനെതിരെ പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് നിന്ന് എത്താന്‍.............
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള. അതേസമയം കേസില്‍...........
ജാമ്യാപേക്ഷയിലെ വാദം നീണ്ടതിലൂടെ ദിലീപിന് തെളിവ് നശിപ്പിക്കാന്‍ സമയം കിട്ടിയെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. തനിക്ക് ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദുഃഖമോ സന്തോഷമോ..........
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന് സുപ്രീംകോടതിയെ സമീപിക്കും. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്............
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ കണ്ടിരുന്നു. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ...........
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചായിരുന്നു............
ശിവശങ്കറിന്റെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ഊട്ടിയിലെ കുതിരയെപ്പോലെയാണ്...........
കെ.ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ജലീല്‍. തന്റെ രക്തത്തിനായി.............
പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സമിതിയംഗം എം.എം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം............