ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.

കഴിഞ്ഞ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ്‌ ഫലീഖുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

ന്യൂനപക്ഷ നേതാക്കളായ മൂന്നുപേരാണ് കേരളം ഭരിക്കുന്നതെന്നും ഭൂരിപക്ഷത്തിന് പലായനം ചെയ്യേണ്ട അവസ്ഥയാണെന്നും ജി.സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും

പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ വീട്ടമ്മമാര്‍ ആണ് മീന്‍ ഗുളിക ഫാക്ടറിയില്‍ നിന്നുള്ള ദുര്‍ഗന്ധത്തില്‍ പൊറുതി മുട്ടി തെരുവിലിറങ്ങിയത്.

സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

തിരുപ്പൂരില്‍ എട്ടുവയസ്സുകാരി മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജെ.എസ്സ്.എസ്സ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ.

 

മെയ് ഒന്നു മുതല്‍ ഒരു മാസം കൊണ്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലും നിന്ന് വിവരങ്ങള്‍ ശേഖരിക്കും.  

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ ഏര്‍പ്പെടുത്തിയ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് നിര്‍ത്തലാക്കി. പകല്‍ ഒമ്പതിനും അഞ്ചിനും മധ്യേ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇനി വൈദ്യുതി മുടങ്ങും.

Pages