20 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 25 ശതമാനവും 100 കിടക്കകള്‍ വരെയുള്ളിടത്ത് 31 ശതമാനവും അതിനു മുകളില്‍ ഉള്ളിടത്ത് 35 ശതമാനവും ശമ്പളം വര്‍ധിപ്പിച്ചാണ് ഉത്തരവ്.

ചൊവാഴ്ച പവന് ആയിരും രൂപ കുറഞ്ഞ് 19,800 ആയി. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴത്തെ വില.

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ.

അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരെന്ന്‍ തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ എ.കെ. ആന്റണി
 

കൊച്ചി മുസരിസ് ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു.

വരള്‍ച്ചയുടെ സമയത്ത് ഇത്തരത്തില്‍ സമ്മാനം നല്‍കുന്നത് അനാവശ്യമാണെന്ന് വി.എസ്സ്.

പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവക്കാരനാണ് ഹര്‍ഭജന്‍ എന്ന് ശ്രീശാന്ത്‌

തൊടുപുഴ: മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയ കൊച്ചുമകള്‍  ചികിത്സയിലിരിക്കെ മരിച്ചു.

50 ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ അടങ്ങുന്നതാണ് പ്ലാന്‍.

ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാല്‍ സമയം കൂട്ടുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു.

Pages