രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും പുതുക്കിയ സമയം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം അനുവദിക്കണം.

2013-14 സാമ്പത്തിക വര്‍ഷത്തേക്ക് കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി.

ശബ്ദവും ചുണ്ടുകളുടെ ചലനവും താരതമ്യപ്പെടുത്തുന്ന ലിപ് മൂവ്‌മെന്റ് പരിശോധനയാണ് നടത്തിയത്.

ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും. മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

malayali student deepak killed in salem

സേലം ജ്ഞാനമണി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ദീപക് കാറിടിച്ച് മരിച്ചു.

cholakkadan aysha, the icon of kerala's literacy movement

1991 ഏപ്രില്‍ 18ന് അയ്ഷയാണ് കേരളം നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്ന പ്രഖ്യാപനം നടത്തിയത്.

ധാരണാപത്രത്തിന് കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.

ganesh kumaar and yamini thankachiതനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.

പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് പദ്ധതി ബാധകം.

Pages