സൈനികരെ ഇന്ത്യയില്‍ വിചാരണ നടത്താനുള്ള അധികാരം സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനും ആലോചനയുണ്ട്.

പുതിയ തൊഴില്‍ നയം നടപ്പിലാക്കുന്നതില്‍ സൌദി അറേബ്യ മൃദു സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കേരളം.

ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച എട്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി. ബാധ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും നിന്നാണ് കുട്ടിക്ക് രക്തം നല്‍കിയിരുന്നത്.

2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹം കോഴിക്കോട് സാമൂതിരിയായി അധികാരമേറ്റത്.

sukumari,

sukumari,ബാല്യം മുതല്‍ വാര്‍ധക്യം വരെ മലയാള സിനിമക്കൊപ്പം ജീവിതയാത്രയും അഭിനയജീവിതവും നയിച്ച സുകുമാരിയമ്മക്ക് ആദരാഞ്ജലികള്‍

ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കാനും പ്രത്യേക ട്രൈബ്യൂണല്‍ എന്ന ആവശ്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും ധാരണയായി.

വിനോദയാത്രക്ക് വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഇടുക്കി ജില്ലയില്‍ രാജാക്കാടിനടുത്ത് കൊക്കയിലേക്ക് മറിഞ്ഞു.

archelogical findings in sasthamkotta lake

കഴിഞ്ഞദിവസം പ്രാചീന നാണയങ്ങളുടെ ശേഖരം കണ്ടെത്തിയതിനു പിന്നാലെ ശാസ്താംകോട്ട കായലില്‍ നിന്നും അപൂര്‍വ പാത്ര ശേഖരങ്ങള്‍ കണ്ടെത്തി.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി  കൂറുമാറുന്ന പശ്ചാത്തലത്തില്‍ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു.

കേരള ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Pages