തിങ്കളാഴ്ച വീണ്ടും യോഗം ചേരും.

കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് ഭാവിയിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്തും

സൂര്യനെല്ലി കേസില്‍ കര്‍ശന ഉപാധികളോടെ ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് മറ്റൊരു 100 കോടി കൂടി രൂപ നല്‍കുമെന്നും ധനമന്ത്രി കെ.എം മാണി.

sugatha kumari

‘മണലെഴുത്ത്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്കാരമാണിത്.

kochi biennale

കലയുടെ കാര്‍ണിവല്‍ ആയി മാറിയ കൊച്ചി-മുസ്സിരിസ് ബിനാലെ കൊടിയിറങ്ങി.

 പി.സി. ജോര്‍ജിനെ ഗവ. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് ജെ.എസ്.എസ്.

കെ.എം.മാണി അവതരിപ്പിച്ച  സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍. പെന്‍ഷന്‍ പ്രായം 60 ആക്കി

9.5 ശതമാനം സാമ്പത്തികവളര്‍ച്ച; കാര്‍ഷിക മേഖലയില്‍ തളര്‍ച്ച; തൊഴിലില്ലായ്മ 9.9 ശതമാനം; ആളോഹരി വരുമാനം ഉയര്‍ന്നു; ആളോഹരികടവും വര്‍ധിച്ചു.

റെയില്‍വേ ബജറ്റിന്റെ മറുപടിപ്രസംഗത്തില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ കൂടി അനുവദിച്ചു.

Pages