സേവനാവകാശ നിയമം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകള്‍ വഴി ഡീസലടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. യ്ക്ക് മന്ത്രിസഭയുടെ അനുമതി.

c o poulose

മുന്‍ രാജ്യസഭാംഗവും സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.ഒ പൗലോസ് (77) അന്തരിച്ചു.

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പി.എസ്.സി. സ്വീകരിച്ചു.  

kalamandalam ramankutty nair

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ  ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു.

കേരള തീരത്ത് രണ്ട് മുക്കുവരെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ നാവിക സേനാംഗങ്ങളെ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കില്ലെന്ന് ഇറ്റലി.

governor nikhil kumar

നാഗാലാന്‍ഡ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ കേരള ഗവര്‍ണറായേക്കും.

സുപ്രീംകോടതി ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കുര്യന്‍ജോസഫ് വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

സോമാലി കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരുന്ന അഞ്ചു മലയാളികള്‍ക്ക് മോചനം.
 

Pages