ആത്മവിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീകമായ വനിത. സുന്ദരിയും വിശാലാക്ഷിയുമൊക്കെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്ന ഭാവം പ്രസരിപ്പ്. എത്ര വിഷാദാത്മകമായ അന്തരീക്ഷത്തിലും ഈ വനിതയുടെ സാന്നിദ്ധ്യം ഇരുട്ടില്‍ നല്ല വെളിച്ചം വിതറുന്ന ലൈറ്റിട്ടപോലെ ചിരിച്ചുകൊണ്ടുള്ള.........
Read Moreകൊച്ചി നഗരത്തിലെ മുന്തിയ സ്‌കൂളിലെ അദ്ധ്യാപിക. തന്റെ സ്‌കൂളിലെത്തുന്ന കുട്ടികളെ അവര്‍ കുഞ്ഞുങ്ങള്‍ എന്നാണ് പരാമര്‍ശിക്കുന്നത്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദ്ധ്യാപികയുടെ സ്വാസ്ഥ്യവും കെടുത്തുന്നു. ഓരോ കുട്ടിയും ഓരോ പ്രശ്നമായാണ് മുന്നില്‍..........
Read Moreഏഴോളം വര്‍ഷമായി നല്ലൊരു ശതമാനം മലയാളികളുടെ വീടുകളിലെ പ്രഭാത താളമായിരുന്നു പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ മാഷിന്റെ ശബ്ദം. അമൃത ടി വി പതിവായി കാണാത്തവര്‍ പോലും കേട്ടറിഞ്ഞ് രാവിലെ ഏഴരയക്ക് തുറവൂര്‍ മാഷിനെ കാത്തിരിക്കും.ജോലിയിലേര്‍പ്പെടുന്നവര്‍ ജോലിക്കിടയില്‍ ഒരു ശ്രദ്ധ ടി വിയുടെ ശബ്ദം കൂട്ടി വച്ച് മാഷിന്റെ വാക്കുകളിലേക്കാക്കും.
Read Moreതിരുവനന്തപുരത്തെ എന്റെ വാസം അവസാനിക്കുന്നത് 1993ലാണ്. അതിനു ശേഷം ഇടവേളകളില്‍ മാത്രമേ എന്റെ സഹൃത്തിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളു. ആ ഇടവേളകള്‍ പലപ്പോഴും വളരെ ദീര്‍ഘിക്കുകയും ചെയ്യും. വളരെ നാളുകള്‍ക്കു ശേഷമാണ് വീണ്ടും അടുപ്പിച്ചുള്ള വിളികള്‍. സുഹൃത്തിനിപ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞാല്‍.....
Read More