സ്ഥിതി-ഗതി

vm-sudheeran

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇമെയിലിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുക്കുകയും......

rain-full

സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ശക്തമായ മഴയായിരിക്കും ഉണ്ടാവുക. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് മഴ ശക്തി പ്രാപിക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും.....

 imran-khan

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തന്റെ പുതിയ ഇന്നിംങ്സ് ആരംഭിക്കാന്‍ പോവുകയാണ് ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലെ അന്തിമ ഫലം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ലെങ്കിലും, ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന 250 സീറ്റുകളില്‍ 110 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍....

Rahul-Gandhi

പ്രതിപക്ഷത്ത് ശേഷിയുള്ള ഒരു നേതാവുണ്ടെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് പ്രവചിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. 2014 ല്‍ അധികാരത്തിലേറിയപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന് ലഭ്യമായിരുന്ന ജനപിന്തുണ ഇന്നില്ലെന്നുള്ളത് സമീപകാല തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നു......

Mohanlal

മോഹന്‍ലാല്‍ ആദരണീയനാകുന്നത് അദ്ദേഹത്തിന്റെ അഭിനയശേഷിയുടെ സര്‍ഗ്ഗ വൈഭവത്തിലൂടെ മലയാളിയുടെ ആസ്വാദന തലത്തെ ഉയര്‍ത്തിയതിന്റെ പേരിലാണ്. ഇന്ന് ലോക സിനിമയിലുള്ള ഏറ്റവും സര്‍ഗ്ഗ ധനന്മാരായ നടന്മാരിലൊരാള്‍ തന്നെയാണ് മോഹന്‍ലാല്‍. തന്റെ യൗവ്വനാംരംഭം മുതല്‍....

 sabrimala-temple

"ശബരിമല അയ്യപ്പനില്‍ സ്ത്രീകള്‍ വിശ്വസിക്കുന്നു എങ്കില്‍ അവര്‍ക്ക് അവിടെ ദര്‍ശനവുമാകാം"  എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം ഇക്കാര്യത്തില്‍ സുപ്രീം കോടതിക്കുള്ള അജ്ഞതവെളിവാക്കുന്നു. ഈ അജ്ഞത നീക്കുന്നതിന് എതിര്‍ഭാഗത്തു നിന്ന് ഹാജരായ അഭിഭാഷകര്‍ക്കും.....

 Parliament-no confidence motion

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടി.ഡി.പി അംഗം ശ്രീനിവാസ് ആണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ബി.ജെ.ഡി സഭ ബഹിഷ്‌കരിച്ചു. ശിവസേന അംഗങ്ങള്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ടെങ്കിലും

Abhimanyu-Highcourt

കാമ്പസിനുള്ളിലെ രാഷ്ട്രീയം പകയും, വിദ്വേഷവും, സംഘട്ടനവും, കൊലപാതകവുമാണ് സൃഷ്ടിക്കുന്നതെങ്കില്‍,  അത് എത്ര പവിത്രമാണെങ്കിലും നിരോധിക്കുക തന്നെ വേണം. കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തെ വിലയിരുത്തുമ്പോള്‍ ഈ ഘടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ഹൈക്കോടതിയുടെ.....

heavy-rain

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്‌.

 rape-drug

പീഡന വാര്‍ത്തകളും മദ്യ-ലഹരി വാര്‍ത്തകളും മലയാളി പ്രേക്ഷകരിലേക്ക് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന്, ഇത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാതെ ഒരു ബുള്ളറ്റിനും ഒരു പത്രവും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത് വിരളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസാണ് മാധ്യമങ്ങളുടെ പ്രധാന ആയുധം.

Extramarital affair

പുരോഗമനത്തിന്റെ പേരില്‍ പടിഞ്ഞാറ് നിന്ന് വരുന്ന എന്തും അത് വിപരീത ഫലത്തിലേക്കാണ് എത്തിക്കുന്നത്. ഈ വൈരുദ്ധ്യാത്മകതയാകട്ടെ സ്വതന്ത്ര ഇന്ത്യക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി. ഇപ്പോഴും അത്  ശക്തിയോടെ തുടരുന്നു. സ്ത്രീ വിമോചനം ഇവ്വിധം ഇറക്കുമതി ചെയ്യപ്പെട്ട ഒന്നാണ്. 

 thai-cave-rescue

തായ്‌ലാന്റിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളായ എല്ലാ കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തി. ഇന്ന് അഞ്ച് പേരെയാണ് പുറത്തെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘത്തിലുണ്ടായിരുന്ന എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പിന്നീട് അവശേഷിച്ചത് പരിശീലകനും നാല് കുട്ടികളുമായിരുന്നു.

mohanlal

ദിലീപ് വിഷത്തില്‍ ഡബ്ല്യു.സി.സി.യുമായി ചര്‍ച്ചയ്ക്കു തയാറാണ്. അവരുടെ കത്ത് ലഭിച്ചിട്ടുണ്ട് ആ വഷയങ്ങളെല്ലാം പരിഗണിച്ചുള്ള ചര്‍ച്ച നടത്താം, ഇനിയും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അതിനെയും സ്വാഗതം ചെയ്യുന്നു.അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും.....

abhimanyu

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം യാദൃശ്ചികമോ പെട്ടെന്നുണ്ടായ ഒരു സംഭവത്തിന്റെ പരിണിത ഫലമോ അല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഷങ്ങളായി രൂപം കൊണ്ട വ്രണത്തിന്റെ മുഖം പൊട്ടല്‍ മാത്രമാണത്. ആ വ്രണവികാസത്തിന് അനുകൂലമായ സാഹചര്യമായിരുന്നു....

gavaskar

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകള്‍ക്ക് പ്രത്യേക പത്യേക പരിഗണന നല്‍കാനാകില്ല. സാധാരണ പൗരനുള്ള അവകാശം മാത്രമേ എ.ഡി.ജി.പിയുടെ മകള്‍ക്കും ഉള്ളൂ എന്നും കോടതി വ്യക്തമാക്കി.

dileep

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഇതെന്ന് കാണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍....

nipah-Bat

സംസ്ഥാനത്ത് ഭീതിപരത്തിയ നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാല്‍ തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പരിശോധനയിലാണ് വൈറസിന്റെ ഉറവിടം വ്യക്തമായത്. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയും ഇക്കാര്യം സ്ഥിരീകരിച്ചു.

 mohanlal

കേരള സമൂഹം കടന്നു പോകുന്ന ജീര്‍ണ്ണതയുടെ ഒരംശം മാത്രമാണ് നടീനടന്മാരുടെ സംഘടനയായ അമ്മയിലും പ്രകടമാകുന്നത്‌. ആ ജീര്‍ണ്ണതയെ ഇത്രകണ്ട് വര്‍ദ്ധിതമാക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്കും വലുതാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതേ ജീര്‍ണ്ണത തന്നെയാണ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സാധാരണ ജീവിതത്തിലും കാണുന്നത്.

mohanlal, innocent, idavela babu, media

സിനിമാ അഭിനേതാക്കള്‍ക്ക് താരപരിവേഷം നല്‍കി ആരാധനാപാത്രങ്ങളാക്കിയതില്‍ പ്രേക്ഷകരേക്കാള്‍ കൂടുതല്‍ പങ്ക് ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ്. പല മാധ്യമങ്ങളും താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഷോകള്‍ വരെ സംഘടിപ്പിക്കുന്നു. എത്ര നല്ല പ്രകടനം മറ്റ് നടീനടന്മാരില്‍ നിന്നുണ്ടായാലും ചാനല്‍ അവാര്‍ഡ് നിശകളില്‍ ആവര്‍ത്തിക്കപ്പെടുക...

Woman_going_to_confession

കുമ്പസാരം മുതലെടുത്ത് വീട്ടമ്മയെ കുടുക്കി വൈദികര്‍ ലൈംഗിക പീഡനം നടത്തിയതായുള്ള കേസില്‍ നടപടിയുണ്ടാകാതെ നീളുന്നു. പ്രഥമ ദൃഷ്ട്യാ അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ മുമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എട്ട് വൈദികരുമായി ഈ സ്ത്രീ കിടക്കപങ്കിട്ടു എന്നാണ് വെളിപ്പെടുത്തല്‍.

Pages