സ്ഥിതി-ഗതി

saudi-women-driving

സൗദി അറേബ്യയില്‍ വനിതകള്‍ കാറോടിച്ച് തുടങ്ങിയത് ഒരു സൂചനയാണ്. മത മേധാവിത്വത്തിന്റെ കീഴില്‍ ശ്വാസം മുട്ടിയിരുന്ന വനിതകള്‍ക്ക് ചെറിയൊരു സ്വാതന്ത്ര്യം ലഭിച്ചതിന്റെ സൂചന. ഈ സൂചനയും സൗദി അറേബ്യയുടെ മാറ്റവും, ആ രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല. മതമേധാവിത്വം എവിടെയെല്ലാം കാര്‍ക്കശ്യങ്ങളുടെ....

sudesh-kumar-ips, Gavaskar

ഐ.പി.എസ്സ് നേടിക്കഴിഞ്ഞാല്‍ ഈ വ്യക്തികളുടെ കഴിവ് എവിടെപ്പോകുന്നു? അതാണ് ഗഹനമായി ആലോചിക്കേണ്ട കാര്യം. സംസ്ഥാന പോലീസ് മേധാവി പത്രക്കുറിപ്പിറക്കിയിരിക്കുന്നു, 'മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന്' ഇത്രയും ദുര്‍ബലരോ ഈ ഐ.പി.എസ്സുകാര്‍

 stop rape

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ...

ADGP sudesh kumar, Gavaskar

മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ എ.ഡി.ജി.പി സുദേഷ് കുമാര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരിക്കേറ്റത് എന്നാണ് പരാതിയില്‍ പറയുന്നത്. ഗവാസ്‌കറിന് മര്‍ദ്ദനത്തില്‍....

colonialism

ദാസ്യപ്പണി ചെയ്യിക്കുന്നതും ചെയ്യുന്നതും ഒരേ മാനുഷിക ഘടനയുടെ ഫലമാണ്. വിവേകമില്ലായ്മയാണ് അതിന് കാരണം. സമൂഹത്തിലെ ഏറ്റവും സമര്‍ത്ഥരായവരില്‍ ഒരു വിഭാഗം തന്നെയാണ് സിവില്‍ സര്‍വീസിലേക്ക് മത്സരപ്പരീക്ഷയിലൂടെ നേരിട്ട് പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനം കഴിഞ്ഞ് അവര്‍ ഓരോ...

Mehabooba Mufti, Amit Shah

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

 ksrtc-electric-bus

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ബസ് തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തമ്പാനൂരില്‍നിന്ന് മെഡിക്കല്‍ കോളേജ് വഴി...

mazhakkuruthi-mathrubhumi

മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം...

Neymar, Lionel Messi, Cristiano Ronaldo

വരുന്ന ഒരു മാസക്കാലം ലോകം ഫുട്ബാള്‍ ലഹരിയിലാണ്. ലഹരിയെന്നാല്‍ ഒരേ തരംഗവീചിയില്‍ എത്തുന്ന അവസ്ഥയാണ്. ലോകത്ത് ഇത്രയധികം ജനതയെ ഒരേ സമയം  രസത്തിന്റെ തരംഗവീചിയില്‍  എത്തിക്കുന്ന മറ്റൊരു സംഭവുമില്ല. ഫുട്ബാള്‍ സുന്ദരമായ കളിയുമാണ്. കളത്തിനുള്ളില്‍ അണുവിട തെറ്റാതെയുള്ള നിയമങ്ങളാല്‍ കളിക്കുന്ന കളി

Donald Trump, Kim Jong-un

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടന്നു. ഇരുവരും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഭൂമിയിലെ ഓരോ മനുഷ്യനും ആശ്വസിക്കാന്‍ കഴിയുന്ന നിമിഷം.

Oommen Chandy, Ramesh Chennithala,VM Sudheeran, PS Sreedharan Pillai

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബി.ജെ.പി സാകൂതം വീക്ഷിക്കുന്നു. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ചെങ്ങന്നൂര്‍ മോഡല്‍ സംസ്ഥാനത്ത് പൊതുവില്‍ പ്രയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളിയായി

heavy-rain

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ ഏകദേശം ഏഴ് കോടിയുടെ കൃഷി നാശനഷ്ടമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും....

KM Mani. Oommen Chandy, Ramesh Chennithala

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്.

school-bus-accident

എല്ലാ വര്‍ഷത്തെയും പോലെ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് കേരളത്തില്‍ പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. പ്രവേശനോത്സവവും പഠനോപകരണ വിതരണവുമൊക്കെയായി കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളും, സര്‍ക്കാരും, മാധ്യമങ്ങളും എല്ലാം സ്‌കൂള്‍ തുറപ്പിനെ ആഘോഷമാക്കി. ഇതുവരെ നല്ലവാര്‍ത്തകള്‍ മാത്രം.

 Theater, child abuse

എടപ്പാളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി ഒരു സന്ദേശം പുറത്ത് വിടുന്നുണ്ട്. നിയമപരമായി തിയേറ്റര്‍ ഉടമ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെങ്കിലും, പീഡനക്കേസിലെ പ്രതിയുടെ സ്വാധീനം ഈ അറസ്റ്റല്‍ തെളിഞ്ഞ് കാണുന്നു.

Oommen Chandy, Ramesh Chennithala, M.M Hassan

കേരളത്തില്‍ വര്‍ഗീയതയെ മറ നീക്കി രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ രാഷ്ട്രീയമായി വര്‍ഗീയതയെ പ്രയോഗിച്ചത് സി.പി.എമ്മും. നാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മുന്നണികളും വര്‍ഗീയതയെയും ജാതി സമവാക്യങ്ങളെയും വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ തുടങ്ങി

saji cheriyan, Pinarayi Vijayan

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചെങ്ങന്നൂര്‍  ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം വ്യക്തമായ ചിത്രം കാഴ്ചവെക്കുന്നു. സാങ്കേതികമായി പുറത്ത് രാഷ്ട്രീയം.രാഷ്ടീയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത. ഇതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പിയുടെ  നിലപാടും ക്രിസ്തീയ വോട്ടുകളുടെ ചോരാതെയുള്ള ഏകീകരണവും ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

kevin

കെവിന്റെ കൊലപാതകത്തെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാവും. കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്ന കൊട്ടേഷന്‍ സംഘത്തിന്റെ കടന്നാക്രമണത്തില്‍ ഒന്ന്  മാത്രമാണത്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ പുതിയ രൂപം പ്രാപിച്ചിരിക്കുന്നു.

T. J. Joseph

ഗീതയും മറ്റ് മതപരമായ ഗ്രന്ഥങ്ങളും ഒക്കെ പഠിപ്പിക്കണം. അത് പേഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിക്കണം. അല്ലാതെ സങ്കുചിത കാഴ്ചപ്പാട് വച്ചുകൊണ്ട് ആവരുത്. അങ്ങനെ വരുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്. എന്റെ ആപത് ഘട്ടങ്ങളില്‍ ഗീതയിലെ ചില വാചകങ്ങള്‍ ഒക്കെയാണ് ശക്തി പകര്‍ന്നിരുന്നത്.

chengannoor

ചെങ്ങന്നൂര്‍ വരുന്ന തിങ്ങളാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഇത്രയും ദൈര്‍ഘ്യമേറിയ പ്രചാരണ കാലം അടുത്തെങ്ങും കേരളത്തിലുണ്ടായിട്ടില്ല. എല്ലാമുന്നണികളുടെയും ആവേശകരമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി പല മാനങ്ങളും ചെങ്ങന്നൂരിനുണ്ട്.

Pages