സ്ഥിതി-ഗതി

vellappally

'ഒരു ജാതി ഒരു മതം  ഒരു ദൈവം മനുഷ്യന്',' ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇവയൊക്കെയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍. ആധുനിക നവോത്ഥാന കാലത്ത് ഇവയ്ക്ക് പഞ്ച് നഷ്ടപ്പെട്ടു. ജാതി ചോദിക്കണം, പറയണം, കൂടുതലാരെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചു......

 Pinarayi-Media

ഒറ്റയ്ക്കും തെറ്റയ്ക്കും പലതുള്ളികളായി മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും വരുത്തിയ ഔചിത്യമില്ലായ്മയുടെ പരിണിത ഫലമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം. ഔചിത്യമില്ലാത്ത പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തന ബഹുമാന്യതയുടെ വിലയിടിക്കുന്ന....

sabarimala

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങള്‍ കേരളത്തില്‍ ശബരിമലക്കാലമാണ്. ഈ കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ആകെ ജനസംഖ്യയുടെ ഒന്നര ഇരട്ടിയോളം വരുന്ന തീര്‍ത്ഥാടകര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെ വന്നുപോകുന്നു എന്നുള്ളതാണ്. ശബരിമല സന്നിധാനത്ത്........

Yathish chandra, Pon Radhakrishnan

ശബരിമലയില്‍ ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ അത് വിനാശകരമായ കീഴ്വഴക്കങ്ങള്‍ തുടങ്ങി വയ്ക്കും. ജനായത്ത സംവിധാനത്തില്‍ ഒട്ടേറെ ജീര്‍ണതകളും അനഭിലഷണീയമായ രീതികളും ക്രിമിനല്‍ വല്‍ക്കരണവും.....

km-shaji

ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന...

 Kerala-High-Court

ശബരിമലയിലെ നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലിനെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതി ശക്തമായി വമര്‍ശനങ്ങള്‍ ഉയര്‍ത്തി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി......

M-I-Shanavas

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥിതി.........

rain

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കും അടുത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച കേരളത്തില്‍ ഉടനീളം ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍......

 Valsan Thillankeri, KP sasikala

നാളുകളായി പട്ടിണിയിലായിരുന്ന ഒരുവന്റെ മുന്നിലേക്ക് രണ്ട്കൂട്ടം പായസമുള്‍പ്പെടെയുള്ള സദ്യയെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? കേരളത്തിലെ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘനടകള്‍ക്കും ശബരിമല വിഷയത്തിലൂടെ തുടര്‍ച്ചായായി വീണ് കിട്ടിക്കൊണ്ടിരിക്കുന്നത് ആ അവസ്ഥയ്ക്ക് സമാനമായ....

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹര്‍ത്താല്‍ വൈകിയാണ് പലരും അറിഞ്ഞത്. ചരുക്കം ചിലയിടങ്ങളിലൊഴിച്ചാല്‍ സ്വകാര്യബസ്സുകളും ടാക്‌സികളും.......

 Trupti-Desai

സാമൂഹികമായ മാറ്റമല്ല തൃപ്തി ദേശായിയുടെ പ്രഖ്യാപിത ലക്ഷ്യം. മറിച്ച് സമൂഹത്തില്‍ സംഘര്‍ഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നത് മാത്രമാണ്. അതിനുവേണ്ടി സുപ്രീം കോടതി വിധിയെ അവര്‍ കരുവാക്കുന്നു. ഭക്തികൊണ്ടല്ല അവര്‍ ശബരിമല ദര്‍ശനത്തിന് ആറ് വനിതകള്‍ക്കൊപ്പം എത്തിയത്......

ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് തൃപ്തി ദേശായിയും സംഘവും. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ്.........

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. വിധി നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നു. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും ഇതിനോട് ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്‌കരിച്ച് പുറത്ത് വന്നു.........

sabarimala-sc

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ര്തീകള്‍ക്കും പ്രവേശിക്കാമെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും കോടതി.....

ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തുറന്നകോടതിയില്‍ പരിഗണിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വരുന്ന ജനുവരി 22നാകും ഹര്‍ജികള്‍ തുറന്നകോടതി.....

valsan-thillankeri

സര്‍ക്കാര്‍ പോലും പോലീസിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് അഭിലഷണീയമല്ലാത്ത സാഹചര്യത്തില്‍, മറ്റ് ബാഹ്യശക്തികള്‍ ഇടപെടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി അവിടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷി........

കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 പൊലീസുകാര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തോട്ടട കീഴുന്നപാറയിലെ കാന്‍ബേ  റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ്......

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണ....

കെ.എം.ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള സാവകാശത്തിനായി രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. അയോഗ്യനാക്കി വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ഷാജിക്ക് നിയമസഭാ സമ്മേളനങ്ങളില്‍....

 km shaji

അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.  ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ......

Pages