സ്ഥിതി-ഗതി

cheergirls and sreesanth

പ്രഹ്ലാദ് കക്കര്‍, ഐ.പി.എല്‍ വിനോദമാണ്‌, ക്ലാസിക്കല്‍ ക്രിക്കറ്റല്ല എന്ന് വ്യക്തമായി പറയുന്നു. അപ്പോള്‍ ശ്രീശാന്ത് കളിയെ വഞ്ചിച്ചു എന്നതിനേക്കാള്‍ ഐ.പി.എല്‍ എന്ന പ്രൈംടൈം ടെലിവിഷന്‍ പരിപാടിയുടെ നിയമം തെറ്റിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

AKG Bhavan

സമകാലീന ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത നാളുകളില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നയം എന്തായിരിക്കും എന്നറിയാന്‍ നിങ്ങള്‍ കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.

aswni kumar and pavan kumar bansal

വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും അതനുസരിച്ചുള്ള നിയമനിർമാണവും വാഗ്ദാനം ചെയ്യുന്ന മുന്നണിയേയോ പാർട്ടിയേയോ പരിഗണിക്കുക. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഇന്ത്യയില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് അപ്രായോഗികവും യാഥാർഥ്യബോധത്തിന് നിരക്കാത്തതുമായിരിക്കും.

തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്.

1980 കള്‍ മുതലുള്ള കര്‍ണ്ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രം, സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ, കോണ്‍ഗ്രസിന് ദു:സ്സൂചനയാണ് നല്‍കുക.

കേരളത്തിനും തമിഴ് നാടിനും ഇടയില്‍ വരച്ചിരിക്കുന്നത് ഭരണപരമായ അതിര്‍ത്തിയാണ്. പൊതുവായ ചരിത്രവും സാംസ്കാരിക സവിശേഷതകളും അവകാശപ്പെടാന്‍ കഴിയുന്നവരാണ് ഇരുപ്രദേശങ്ങളിലേയും ജനത.

കേരളത്തിലെ ഏക ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ടയില്‍ കുടിവെള്ളത്തിനായുള്ള സമരം ആരംഭിച്ചിരിക്കുകയാണ്.

രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന പലയിനം രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുമ്പോഴും പരിഹാരങ്ങളല്ല, അധികാരമാണ് ഇരുപക്ഷത്തിന്റേയും കണക്കുകൂട്ടലുകളില്‍ മുഖ്യപരിഗണന.

ക്രമക്കേട് സി.എ.ജി. കണ്ടെത്തുമ്പോള്‍ ഉത്തരവാദികളെ അന്വേഷണ ഏജന്‍സി കണ്ടെത്തിയാല്‍ മാത്രമേ കോടതിക്ക് അവരെ വിചാരണ ചെയ്യാന്‍ കഴിയൂ. സി.എ.ജിയും കോടതികളും ഭരണഘടനാ പദവിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം അധികാരം സി.ബി.ഐക്ക് ലഭ്യമല്ല.

കേരളത്തിലെ രാഷ്ട്രീയനേതൃത്വം എങ്ങിനെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചുവോ അതേ ലക്ഷ്യത്തില്‍ സമുദായ സംഘടനയെ ഉപയോഗിക്കുക എന്ന സമീപനം തന്നെയാണ് ഇരുനേതാക്കൾക്കും ഉള്ളത്. പക്ഷേ അപകടം അതല്ല. അവർ പറയുന്നതില്‍ ശരിയുണ്ട് എന്ന്‍ നിഷ്പക്ഷരായവർക്കുപോലും തോന്നുന്ന പശ്ചാത്തലം കേരളത്തില്‍ സംജാതമായിരിക്കുന്നു.

സമ്മേളനം പൊതുസമൂഹത്തില്‍ ഇസ്ലാമിന്റെ ഒരു പ്രതിബിംബമായാണ് കാണപ്പെടുക. ഖേദകരമായ വസ്തുത, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതും ഇസ്ലാമിന്റെ മറ്റൊരു പ്രതിബിംബമായി തന്നെയാണ് സമൂഹത്തില്‍ എത്തുന്നതും.

shibu baby john visits narendra modi

ആളുകള്‍ കണ്ട് കണ്ടാണ്‌ കടല്‍ വലുതാവുന്നതെന്ന കവിവാക്യം പോലെ പറഞ്ഞ് പറഞ്ഞാണ് നേതാക്കള്‍ വലുതാവുന്നത്.

സൂചികകളിലെ സ്ഥാനവും കണക്കില്‍ കാണുന്ന വളര്‍ച്ചയുമാണ്‌ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ വികസനത്തിലെ  കേന്ദ്രബിന്ദുക്കള്‍. ജീവിതത്തെ പക്ഷെ, അത് കാണുന്നില്ല.

വിവിധ ഭീഷണികള്‍ കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടത്തിന്റെ വസ്ത്രാക്ഷേപം നടത്തുകയാണ്. ബ്യൂറോക്രാറ്റിക്ക് തന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പശ്ചിമഘട്ടത്തിന്റെ ചരമകുറിപ്പ് തയ്യാറാക്കാനും ഒരു കമ്മിറ്റിയെ വൈകാതെ നിയമിക്കാവുന്നതാണ്.

സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ സാമ്പത്തിക പ്രതിസന്ധിയുടെയും വേരുകള്‍ കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പിറകിലുള്ള സാമൂഹ്യ പ്രശ്നങ്ങളെ വേര്‍തിരിച്ചറിയാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല.

കേരളത്തിന്റെ പ്രകൃതി, മഴ, കാലാവസ്ഥ, നദികള്‍, കൃഷി ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാം പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്ലാത്ത രാഷ്ട്രീയം സമൂഹത്തിന്റെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കും.

indira gandhi with sons, rajiv and sanjay

സ്വാതന്ത്ര്യസമരങ്ങളുടെ ആദര്‍ശാത്മക പരിസരത്തുനിന്ന് അഴിമതി രാഷ്ട്രീയത്തിലേക്കുള്ള വാതിലുകള്‍ തുറന്നതെങ്ങനെയെന്ന ഓര്‍മ്മപ്പെടുത്തലാണ് വികിലീക്സ് രേഖകളില്‍ കാണുന്നത്.

ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.

nitaqat

വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെ മലയാളികള്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

ganesh kumar

ബഹുമാന്യതക്ക് സമൂഹം കല്‍പ്പിച്ച അളവുകോലുകള്‍ എല്ലാം തികഞ്ഞിട്ടും എങ്ങിനെ അപമാനം മാത്രം ബാക്കിയാകുന്നു എന്നതിന്റെ പാഠമാണ് ഗണേഷ് കുമാര്‍ കേരളീയ സമൂഹത്തിനു നല്‍കുന്നത്.

Pages