സ്ഥിതി-ഗതി

Rahul Gandhi

കേരളത്തിലെ പ്രളയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. തന്റെ സന്ദര്‍ശനം ആരെയും കുറ്റപ്പെടുത്താനോ പ്രളയത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും ദുരിതബാധിതര്‍ക്കൊപ്പമുണ്ട്. അധികാരമില്ലെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി......

G Sudhakaran, Kuttanad

അറുപതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കുട്ടനാട്ടിലെ മഹാശുചീകരണത്തിന് തുടക്കമായി. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് വൃത്തിയാക്കിക്കൊണ്ട്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.

flood affected homes

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക്‌ തിരികെ പോകാനൊരുങ്ങുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം കിട്ടിത്തുടങ്ങിയിട്ടില്ല. ക്യാമ്പുളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ആവശ്യസാധനങ്ങളടങ്ങുന്ന പ്രത്യേക കിറ്റും ധനസഹായവും.....

snakes

മഹാപ്രളയ സമയത്ത് വിഷജന്തുക്കള്‍ക്ക് മാളം നഷ്ടപ്പെടും. അവയൊക്കെ ഒഴുകി നടക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞിരുന്നു. വെള്ളമിറങ്ങുമ്പോള്‍ വന്‍തോതില്‍ വിഷപാമ്പുകളുടെയും മറ്റും സാന്നിധ്യമുണ്ടാകുമെന്ന് മുന്നറിയിപ്പും വന്നു. മറുവിഷം ലഭ്യമാകുന്ന ആരോഗ്യകേന്ദ്രങ്ങളുടെ വിവരവും സര്‍ക്കാര്‍.......

 flood-onam

ഔദ്യോഗിക ഓണാഘോഷം വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. വളരെ ഉചിതമായ കാര്യം. എന്നാല്‍ കഴിഞ്ഞ നൂറ് കൊല്ലത്തെയെടുത്താല്‍ മലയാളി തിമിര്‍ത്താഘോഷിക്കേണ്ട ഓണക്കാലമാണിത്. കാരണങ്ങള്‍ ഒരുപാടുണ്ട്. ഒരു കാര്യം മാത്രം തല്‍ക്കാലം ഓര്‍ക്കാം. ഇത്രയും വലിയ ദുരന്തത്തില്‍ നിന്ന് വളരെ കുറച്ച് പരിക്കുകളുമായി മലയാളി തിരിച്ചുവരുന്നു......

kerala-rain

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും ജാഗ്രാതാ നിര്‍ദേശം പിന്‍വലിച്ചു. മഴ കുറഞ്ഞതോടെ വിവിധ അണക്കെട്ടുകളിലെ ജല നിരപ്പും താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോള്‍ 2401.8 അടിയാണ്.

Modi-Kerala flood

കേരളത്തിലെ പ്രളയം നേരിടുന്നതിനായി 500 കോടി രൂപയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊച്ചിയില്‍ നാവിക ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം......

 Chopper_rescue

സംസ്ഥാനത്ത് മഴയുടെ തീവ്രത വരും മണിക്കൂറുകളില്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. കടലില്‍ നിന്ന് കരയിലേക്ക് ന്യൂനമര്‍ദ്ദം നീങ്ങിയതിനാല്‍ കറ്റിന്റെയും മഴയുടെയും ശക്തി കുറയും. എന്നാല്‍ കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഇന്നും തുടരും.

kerala-floods

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് (അതീവ ജാഗ്രത) പ്രഖ്യാപിച്ചു. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍......

 

kerala flood, madhav gadgil

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കാലവര്‍ഷമാണ് ഇപ്പോള്‍ പെയ്‌തൊഴിയുന്നത്. ഇതുവരെ രാജ്യവും സംസ്ഥാനവും കാണാത്തത്ര മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉണര്‍ന്ന പ്രവര്‍ത്തനം ഏങ്ങും പ്രകടമാണ്. റവന്യു, പോലീസ്, അഗ്നിരക്ഷാ സേന.....

somnath-chatterji

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

 CHERUTHONY

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2400.88 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും പെരിയാറിന്റെ.....

idukki-dam

മഴയും നീരൊഴുക്കും കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ  അഞ്ചാമത്തെ ഷട്ടറും തുറന്നു. ഇതോടെ പെരിയാര്‍ കുത്തിയൊലിച്ച് ഒഴുകുന്ന സ്ഥിതിയാണുള്ളത്. ചെറുതോണി പട്ടണത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ചെറുതോണി പാലം പൂര്‍ണമായും മുങ്ങി.

cheruthoni-dam

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.......

 karunanidhi

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ മൃതദേഹം ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപം സംസ്‌കരിച്ചു. കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര മറീന ബീച്ചിലേക്ക് നാല് മണിയോടെയാണ് പുറപ്പെട്ടത്. വിലാപയാത്ര  കടന്നു പോയ.....

karunanidhi

മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അണ്ണാദുരൈ സ്മാരകത്തിനു സമീപം അന്ത്യവിശ്രമം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഗാന്ധി സ്മാരകത്തിനു സമീപം നല്‍കാമെന്നായിരുന്നു....

 karunanidhi

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയില്‍ വച്ച് വൈകീട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില തീരെ മോശമായതിനെ തുടര്‍ന്ന്.......

Government & Corruption

സര്‍ക്കാര്‍ കഴിയുന്നതും കളവ് പറയാതിരിക്കേണ്ടത് പരിമിതമായ മാന്യതയാണ്. കാരണം സര്‍ക്കാര്‍ നിലപാകടുകള്‍ തീരുമാനങ്ങളാവുകയും ആ തീരുമാനങ്ങള്‍ സാമൂഹികമായും മാനസികമായും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യും. അടിസ്ഥാനപരമായി വിജിലന്‍സ് വകുപ്പിന്റെ പ്രസക്തി സര്‍ക്കാര്‍ ജീവനക്കാര്‍ ഏര്‍പ്പെടുന്ന കള്ളത്തരങ്ങള്‍...

 Shaiju damodaran interview

ശബ്ദമുയര്‍ന്നു എന്നതിന്റെ പേരില്‍ പഴി മാത്രം കേട്ട ഒരാളാണ് ഞാന്‍. ഔട്ട്‌സ്‌പോക്കണ്‍ എന്ന വിളി എത്രയോ തവണ കേട്ടിട്ടുണ്ട്. ഉച്ചത്തില്‍ സംസാരിക്കുന്നവരെ ഔട്ട്‌സ്‌പോക്കണ്‍ എന്ന് വിളിക്കുന്ന ചുറ്റുപാടാണല്ലോ നമ്മുടേത്. ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് പോലെ, ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ എത്രത്തോളം....

 km-joseph

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് വീണ്ടും കൊളീജിയം കെ.എം ജോസഫിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.....

Pages