സൈമാ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിലും തമിഴിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടി മഞ്ജു വാര്യര്‍. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍, പ്രതി പൂവന്‍ കോഴി, തമിഴില്‍ അസുരന്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ്...........
തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. തന്റെ പേരിലോ ഫാന്‍സ് ക്ലബിന്റെ പേരിലോ യോഗങ്ങള്‍ നടത്തുന്നതിനെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ...........
നടിമാരായ ഭാവന, രമ്യ നമ്പീശന്‍, ശില്പ ബാല, മൃദുല മുരളി ഗായിക സയനോര എന്നിവര്‍ ചേര്‍ന്ന് മനോഹരമായ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂട്ടുകാരുടെ ഈ രസകരമായ............
തൃശൂര്‍ ഒല്ലൂരില്‍ സുരേഷ് ഗോപി എം.പി, എസ്.ഐയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വെറുതെ ട്രെയിനിങ്ങിന് പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരുടെ അടുത്ത് പോയാല്‍............
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് വൈകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ല, നിലവിലെ കൊവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തിയറ്ററുകള്‍...........
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന 'ത്രയം ' എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റര്‍ റിലീസായി. നിരഞ്ജ് മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്,ശ്രീജിത്ത് രവി...........
യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ച ഗോള്‍ഡന്‍ വിസ സ്വീകരിച്ച് പൃഥ്വിരാജ് സുകുമാരന്‍. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ചു' എന്നായിരുന്നു യു.എ.ഇ അധികൃതര്‍ക്ക് നന്ദി പറഞ്ഞുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പൃഥ്വിരാജ്...........
നടി മഞ്ജു വാര്യര്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍. മഞ്ജുവിന്റെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിനെ പ്രതിപാദിച്ചുകൊണ്ടാണ് വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് ഇട്ടത്. സിനിമയ്ക്കപ്പുറം മഞ്ജുവില്‍...........
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന്് 70-ാം ജന്മദിനം. മോഹന്‍ലാല്‍ കമല്‍ ഹാസന്‍ പൃഥ്വിരാജ് മഞ്ജു വാര്യര്‍ തുടങ്ങി സിനിമാലോകവും ആരാധകരും മമ്മൂട്ടിയെ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തിലെ............
വാരിയംകുന്നന്‍ സിനിമാ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കളായ കോമ്പസ് മുവീസ്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്.............
അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മൊട്ടയടിച്ച് കിടിലന്‍ മേക്കോവറിലാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി ഫഹദ് എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ക്രൂരനും...........
സംവിധായകന്‍ ജീത്തു ജോസഫിനെതിരെ വിദ്വേഷ പ്രചരണം. നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് 'ഈശോ' എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വൈറലായ ഫാ.ജെയിംസ് പനവേലിന്റെ പ്രസംഗം പങ്കുവെച്ചതിന്റെ.............
തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹം എഴുതിയ പാട്ടുകളുടെ റീമിക്സികുളില്‍ നിന്നും പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ വിമര്‍ശനം ഉയരുന്നു. സംവിധായകന്‍ പാ രഞ്ജിത്ത് അടക്കമുള്ളവരാണ് മ്യൂസിക്............
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്ന്പറയാന്‍ ഒരിക്കലും മടികാണിക്കാത്തയാളാണ് നടന്‍ മമ്മൂട്ടിയെന്ന് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. തുറന്ന് പറയുന്ന രാഷ്ട്രീയം കാരണമാണ് മമ്മൂട്ടിക്ക് ഇപ്പോഴും പദ്മഭൂഷണ്‍ ലഭിക്കാത്തതെന്നും ജോണ്‍ ബ്രിട്ടാസ്............
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നു. സൂപ്പര്‍താരം ചിരഞ്ജീവിയുടെ 153ാമത് ചിത്രമായാണ് ഗോഡ്ഫാദര്‍...........
താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ഗായകരായ സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നായിരുന്നു............
തെലുങ്ക് സിനിമാ പ്രേമികള്‍ക്കൊപ്പം മലയാളി പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് പവന്‍ കല്യാണ്‍ നായകനായ അയ്യപ്പനും കോശിയും റീമേക്ക്. പവന്‍ കല്യാണ്‍ എന്ന മെഗാതാരത്തിന്റെ താരമൂല്യത്തിനൊത്ത മാറ്റങ്ങള്‍ വരുത്തുമെങ്കിലും മലയാളം പതിപ്പിനോട്..........
അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മമ്മൂട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. ബി.ജെ.പി എറണാകുളം...........
പ്രിയങ്ക ചോപ്രയും കത്രിന കൈഫും അലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ദില്‍ ചാഹ്താ ഹേയുടെ ഇരുപതാം വര്‍ഷത്തിലാണ് 'ജീ ലേ സരാ' എന്ന റോഡ് മുവിയുടെ പ്രഖ്യാപനം. ഫര്‍ഹാനൊപ്പം സംവിധായികയും..........
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെ.സി.ബി.സി. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും പൗരോഹിത്യത്തേയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത തിരുത്തണമെന്ന്..........