ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ വാഹനാപകടക്കേസില്‍ പുതിയ വിചാരണക്ക് കോടതി ഉത്തരവായി

സിനിമാ രംഗങ്ങളിലും ഹെല്‍മറ്റ് ധരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്

punyalan agarabattis poster

തുടക്കത്തിൽ ഈ ചന്ദനത്തിരി പരത്തിയ സുഗന്ധം അവസാനമായപ്പോഴേക്കും കുറഞ്ഞു കുറഞ്ഞുപോകുന്നതായി തോന്നി. അല്ലേലും ചന്ദനത്തിരി അങ്ങനാണല്ലോ?

ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ പദവി ലഭിച്ച ചലചിത്ര താരം മോഹന്‍ലാല്‍ കശ്മീരില്‍ പോകുന്നു

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഡിസംബര്‍ 6-ന് തിരുവനന്തപുരത്ത് തിരിതെളിയും

മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താലാണ് അടുത്തയാഴ്ച ഇറങ്ങാനിരിക്കുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്

മഹാഭാരതം ആനിമേഷന്‍ ചിത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്തിലാല്‍ ഗാഡ ഒരുക്കുന്ന ചിത്രം ഡിസംബര്‍ 25-നു പ്രദര്‍ശനത്തിനെത്തും

മദ്ധ്യപ്രദേശ്‌ പുരുഷോത്തം ഭഗ്‌വാന്‍ രാംലീലാ സമിതി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നിരോധനം

നാല്‍പ്പത്തി നാലാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു

പ്രശസ്ത നടിയും കമല ഹാസന്റെ മകളുമായ ശ്രുതി ഹാസനെ അജ്ഞാതന്‍ വീട്ടില്‍ കയറി ആക്രമിച്ചു

കുട്ടികളുടെ പതിനെട്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു

നാല്‍പ്പത്തിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ) നവംബര്‍ 20-ന് ഗോവയില്‍ ആരംഭിക്കും. പത്ത് ദിവസങ്ങളിലായി നടക്കുന്ന മേള 30-ന് സമാപിക്കും

പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനും ശ്രീവിദ്യയെ അവസാന കാലത്ത് പരിചരിക്കുകയും ചെയ്ത ഡോ.എം.കൃഷ്ണന്‍ നായരാണ് ‘ആര്‍.സി.സിയും ഞാനും’ എന്ന തന്റെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം- 2013 ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

എറണാകുളം കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വെള്ളിയാഴ്ച ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.

pattam pole poster

ആകാശത്തിൽ പറന്നു നടക്കുകയാണീ പട്ടം. വർണങ്ങളും കാറ്റിലിളകുന്ന വാലുകളുമെല്ലാമായി കാണാനൊരു ചന്തമുണ്ട്. പക്ഷെ പട്ടം നിയന്ത്രിക്കുന്ന കയ്യിൽ നിന്ന് അത് വഴുതി പോയിരിക്കുന്നു.

oru korean padam poster

ഒരു കൊറിയന്‍ സിനിമ പ്രചോദനമാക്കി മലയാള സിനിമ പിടിക്കാനിറങ്ങിയവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് ഈ ചിത്രം പറയുന്നത്.

Daivathinte Swantham Cleetus

പ്രൊഫഷണൽ നാടകരംഗത്ത് നാടകം എഴുതിയും അവതരിപ്പിച്ചും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചും നടന്ന ബെന്നിക്കു ജീവിതത്തിലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ സംഭവ പരമ്പരകളിലൂടെയും സിനിമ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്.

north 24 kaatham

നായകൻ പരമ്പരാഗത നായികയെപ്പോലെയും നായിക പരമ്പരാഗത നായകനേപ്പോലെയും പെരുമാറുന്ന ചിത്രത്തില്‍ നായകനെ നായകസ്വഭാവത്തിലേക്ക് ഉണർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിലെ നായികയുടെ റോൾ.

salim kumar

മൂന്നാം നാൾ ഞായറാഴ്ച എന്നു പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥാകൃത്ത് ടി. എ റസാഖിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാകും.

Pages