വിനീത് ശ്രീനിവാസൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജ്യൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'ഓം ശാന്തി ഓശാന'യിൽ ലാൽജോസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

കഥ വളരെ ചടുലമായാണ് നീങ്ങുന്നത്. ദൃശ്യങ്ങൾ ഒട്ടും അരോചകമല്ല, സംഭാഷണങ്ങൾ കേട്ടാൽ മനസിൽ തറയ്ക്കും. പക്ഷെ ഈ ചിത്രത്തിന്റെ രാഷ്ട്രീയ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന്‍ പാർട്ടി അനുഭാവികളല്ലാത്തവർക്കു പോലും തോന്നിപ്പോകും.

ഷട്ടറിന് പിന്നാലെ നക്‌സലുകളുടെ കഥ പറയുന്നൊരു ചിത്രമെടുക്കാൻ പ്ലാനുണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ച് സിനിമാഭിനയലഹരിയിൽ ഹരം കൊണ്ടിരിക്കുകയാണ് ജോയ് മാത്യു.

Pages