jack-sparrow

പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ പ്രേക്ഷകരെ ആവോളം രസിപ്പിച്ച കഥാപാത്രം ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് വേഷമിടില്ല. പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ.....

 Kayamkulam-Kochunni

പേര് കാണിക്കുമ്പോള്‍ ഗവേഷകരുടെ പേരൊക്കെ കാണിക്കുന്നുണ്ട്. പക്ഷെ എന്തുഗവേഷണമാണാവോ ഇവര്‍ നടത്തിയതെന്ന് ചിത്രം കണ്ടിറങ്ങുമ്പോള്‍ തോന്നിപ്പോയി. കഥ കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ എഴുതിവെച്ചതാണ്. പണക്കാരെയും പ്രമാണിമാരെയും കൊള്ളയടിച്ച്.....

odiyan-trailer

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരി.....

french-viplavam

സണ്ണി വെയ്ന്‍ നായകനായെത്തുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ യുടൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി.  ഇന്നലെ ദുല്‍ഖറാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ മജുവാണ്.....

Theevandi

വിനി വിശ്വലാലിന്റെ തിരക്കഥയില്‍ പുതുമുഖ സംവിധായകന്‍ ടി.പി ഫെലിനി ഹരിശ്രീ കുറിച്ച സനിമയാണ് 'തീവണ്ടി'. സിനിമ തിയേറ്ററിലെത്തും മുമ്പേ തന്നെ ഹിറ്റായിരുന്ന പാട്ട് (ജീവാംശമായ് ) മുന്‍നിര്‍ത്തിയാവും ഏതൊരുമലയാളിയും....

2.0 teaser

യന്തിരന്റെ രണ്ടാം ഭാഗമായ 2.0യുടെ ടീസറെത്തി. ഒന്നര മിനറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ത്രസിപ്പിക്കുന്ന വിഷ്വല്‍ എഫക്ട്‌സും ആക്ഷന്‍ രംഗങ്ങളുണുമാണുള്ളത്. ചിട്ടി റോബോയുടെ തിരിച്ചു വരവാണ് ചിത്ര....

Nipah-Virus, Aashiq Abu

കേരളം അതിജീവിച്ച നിപ്പാ വൈറസ് ബാധയെ പശ്ചാത്തലമാക്കി ആഷിഖ് അബു സിനിമയൊരുക്കുന്നു. 'വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.......

 RanamBanner

നവാഗതനായ നിര്‍മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറിലുടനീളമുണ്ട്‌. ട്രെയിലര്‍ വച്ച് നോക്കിയാല്‍ മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയാണ് ....

onam releases

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍  ഓണത്തിന് തീയേറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന്.....

 vishwaroopam2

കമല്‍ഹാസന്റെ വിശ്വരൂപം-2 തിയേറ്ററുകളിലെത്തി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയാണിത്. ഏകദേശം 55 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനവും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്‌
 

 

.

 chilappol penkutty audio launch

ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന 'ചിലപ്പോള്‍ പെണ്‍കുട്ടി' യുടെ ഗാനങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരം കലാഭവന്‍ തയേറ്ററില്‍ നടന്ന....

 ente-mezhuthiri-review

മെഴുതിരി അത്താഴമെന്നത് പാശ്ചാത്യ സംസ്‌കാരത്തില്‍ കാല്‍പ്പനിക സൂചകമാണ്. എന്നാല്‍ ഇവിടെ ചില മാറ്റങ്ങള്‍ വരുത്തി മെഴുതിരിയെ റാന്തലാക്കിയാല്‍ ദാരിദ്ര്യ സൂചകമായി. അനൂപ് മേനോന്‍ എന്ന ബഹുമുഖ പ്രതിഭയുടെ......

abhirami, major kishore

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ''അനിയന്‍കുഞ്ഞും തന്നാലായത്'' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും......

maradona-movie

ഏറെ നാള്‍ റിലീസ് മാറ്റിവച്ചതിന് ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രം 'മറഡോണ' ഈ 27ന് തിയേറ്ററുകളിലെത്തും.റൊമാന്‍സ് ത്രില്ലറായിരിക്കും 'മറഡോണ' എന്നാണ് വിലയിരുത്തല്‍.

ORMA-pooja

സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓര്‍മ്മ'യുടെ പൂജയും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

kayamkulam kochunni trailer

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

 

 odiyan-teaser

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നയാണ് ടീസര്‍ പുറത്ത് വിട്ടത്.

Drama-teaser

മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന വിധത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ.

onnumariyathe

പുതുമുഖങ്ങളെ അണിനിരത്തി, കുടുംബ സദസ്സുകള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയ ''ഒന്നുമറിയാതെ'' പ്രദര്‍ശനത്തിനെത്തുന്നു. സജീവ് വ്യാസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍

njan-marykutty

നമ്മുടെ നാട്ടിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം അഥവാ ഭിന്ന ലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ തുറന്ന്കാട്ടുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഒരിടവേളയ്ക്ക് ശേഷം ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലൂടെ പിറന്ന ഈ ചിത്രം സമൂഹത്തിന്റെ മുമ്പിലെ ഒരു കണ്ണാടിയാണ്. തിരക്കഥയുടെ ശക്തി കൊണ്ടും ജയസൂര്യയുടെ അഭിനയ മികവ് കൊണ്ടും...

Pages