mayaanadhi

ലളിതമായൊരു കഥയെ വ്യത്യസ്തമായ അവതരണത്തിലൂടെയും ചിത്രീകരണ മികവിലൂടെയും പ്രേക്ഷക മനസ്സില്‍ കുടിയിരുത്തുകയാണ് ആഷിക് അബു മായാനദിയിലൂടെ. 136 മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രത്തില്‍ അനാവശ്യമായ സംഭാഷണമോ സംഘട്ടനമോ ഇല്ല, തികച്ചും സ്വാഭാവികമായി ജീവിക്കുന്ന കഥാപാത്രങ്ങള്‍ മാത്രം.

vimanam

പ്രദീപ് നായര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം വിമാനം ക്രിസ്തുമസ് ദിവസമായ നാളെ എല്ലാ തിയേറ്ററുകളിലും സൗജന്യമായി പ്രദര്‍ശിപ്പിക്കും.നൂണ്‍ ഷോയും മാറ്റിനിയുമാണ് സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഫസ്റ്റ് ഷോയില്‍ നിന്നും സെക്കന്‍ഡ് ഷോയില്‍ നിന്നും നിര്‍മ്മാതാവിന് ലഭിക്കുന്ന തുക ചിത്രത്തിന്റെ കഥയ്ക്ക് ആധാരമായ സജി തോമസിന് നല്‍കും. 

puli-murugan-song

വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

 villain

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

solo malayalam movie

മലയാളിയല്ലാത്ത മുംബൈ സ്വദേശിനി വിശ്വ പട്ടേല്‍ മലയാള സിനിമ 'സോളോ'യെ വിലയിരുത്തുന്നു.

Udaharanam Sujatha

നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം

Ramaleela-movie

പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സിനിമ എന്നു വേണം രാമലീലയെ വിളിക്കാന്‍ . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചളിയടി' ഇല്ലാത്ത സിനിമ. നായകന്‍ ദിലീപ് ജയിലിനുള്ളിലാണെങ്കിലും അത് പ്രക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടില്ല.

 

adam john

സാങ്കേതിക മികവ്, ഉല്‍പ്പാദനച്ചിലവ്, അഭിനേതാക്കള്‍ തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട ഘടകങ്ങള്‍ എല്ലാം ഉള്ള പൃഥ്വിരാജ്രാജ് സിനിമയാണ് ആദംജോണ്‍. പക്ഷേ കഥയും സംവിധായകന്റെ സിനിമാ സങ്കല്‍പ്പവും നിമിത്തം അരോചകമായ ഓണാനുഭവമായി ആദം ജോണ്‍ മാറി.

Dunkirk

In it’s own ways the movie is a masterpiece but might not appeal to the audience seeking pure entertainers, because this is just the way war is, without the identity of the individual but the stamp of a mass, a nation.

tiyaan movie

ഛായാഗ്രഹണത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും തിരക്കഥയിലെ പോരായ്മകളും സംവിധാനത്തിന്റെ വീഴ്ചകളും വളരെ പ്രകടമായിരുന്നു. ജിയന്‍ കൃഷ്ണന്‍ സംവിധായകനെന്ന നിലയില്‍ ഇനിയും മുന്നേറാനുണ്ടെന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

transformers the last knight

For people who knows Michael Bay, they know that his name is synonymous with that of anything remotely related explosions or world grade annihilations or things that transform with a metallic auto-tune. The past four editions of the Transformers franchise have been just that with cameo appearance of a faint story-line.

The Baby Driver

Do not judge the movie by its name, a mistake I did. I wasn’t exactly pleased with the trailer too as I had already judged it based on the name, but once I saw Edgar Wright’s name, I no more hesitated and I don’t regret it. Being a musical action movie, it was thrilling till the end with the pulse of music right on beat.

 

spiedr man the home coming

“Spider-man: The Homecoming” is what every Spiderman fan hoped for after his intro in The Civil War. The warm and cheerful kid from Brooklyn, trying to be the hero that Stark wanted him to be.

 

thodimuthalum dhrikshashityum

ഇത്രയും കാലം നമ്മില്‍ നിലകൊണ്ടിരുന്ന ഒരു ചിന്താഗതിയുണ്ട്, അതായത് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ നടന്മാരാണ്  വരുന്നതെന്ന്!. എന്നാല്‍ അതിനെ താന്‍ ചെയ്ത രണ്ടു സിനെമാകളിലൂടെ തിരുത്തുകയാണ് ദിലീഷ് പോത്തന്‍. അഥവാ നമ്മുടെ പ്രിയപ്പെട്ട പോത്തേട്ടന്‍

wonder womwn

In the superheroes sharing the limelight of the silver screen, DC is a name that only the Batman and Superman fandom truly stands by. Apart from the Dark Knight trilogy, the DC universe is seen as a dying one even though with a lot of hype, the latest movies like Dawn of Justice and The Suicide Squad underperformed and did

godha movie poster

ഗോദ, വനിതാ ഗുസ്തി, ഒരു മധ്യവയസ്കനായ ഗുസ്തിക്കാരൻ എന്നീ 'ദംഗൽ' ചേരുവകൾ ഒക്കെ ഉണ്ടെങ്കിലും രണ്ടര മണിക്കൂർ 'ദംഗൽ' മറന്ന് കണ്ടാൽ ഒരു നല്ല അനുഭവമാണ് ഗോദ.

cia movie poster

ഈ പടത്തിന് കോമ്രേഡുമായി ബന്ധമുണ്ട്. അതാകട്ടെ കഥാപുരോഗതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമല്ല. അതേ ബന്ധം തന്നെ അമേരിക്കയുമായി ഈ സിനിമ പുലർത്തുന്നു.

sakhav movie poster

സിദ്ധാർഥ ശിവ രചിച്ച് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ സഖാവിന് ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വിറ്റാമിൻ ഗുളികയുടെ അല്ലെങ്കിൽ വലിയ മോശമില്ലാത്ത ടോണിക്കിന്റെ അവസ്ഥയാണുള്ളത്.

take off poster

എന്തുകൊണ്ടെന്ന് നിർവചിക്കാൻ കഴിയാതെയുള്ള ഒരു കണ്ണുനനവ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ടേക്ക് ഓഫ്. പലപ്പോഴും പലരും പറഞ്ഞതാണെങ്കിലും കേൾക്കാതെ പോയത് കേൾപ്പിച്ചു ടേക്ക് ഓഫ്.

saira banu movie poster

ശക്തവും എന്നാൽ ലളിതവുമായ കഥയും ആ കഥയെ ചുമലിലേറ്റി പൊലിപ്പിക്കാൻ കഴിവുള്ള അഭിനേതാവിനെക്കൊണ്ടും വിജയിച്ച സിനിമയാണ് കെയര്‍ ഓഫ് സൈറാ ബാനു.

Pages