ഒരു പട്ടാളക്കാരന്റെ ജീവിതത്തില്‍ മൃദുലവികാരങ്ങള്‍ക്ക് ഒട്ടും സ്ഥാനമില്ല എന്ന്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ തന്നെ മനോഹരമായ ഒരു സൗഹൃദത്തിന്റെ കഥ പറയുകയാണ്‌ പിക്കറ്റ് 43.

salman khan

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച തള്ളി.

pk movie

ഭാഷയില്ലാത്ത, കൈ പിടിച്ചാല്‍ മനസ്സ് വായിക്കാന്‍ പറ്റുന്ന, അതുകൊണ്ടുതന്നെ കള്ളമില്ലാത്ത പി.കെയുടെ ലോകം സ്വന്തം ഭാവനയിലൂടെ കാണാനുള്ള അവകാശം കാണികള്‍ക്ക് നല്‍കിയും സിനിമ കയ്യടി നേടുന്നു.

nl balakrishnan

പ്രസിദ്ധ ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായ എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ബാലകൃഷ്ണന്‍ എഴുപതുകളിലെ സമാന്തര സിനിമകളുടെ ഒപ്പം സഞ്ചരിച്ച വ്യക്തിയാണ്.

k balachander

മുതിര്‍ന്ന ചലച്ചിത്ര സംവിധായകനും ദാദാസാഹബ് ഫാല്‍കെ പുരസ്കാര ജേതാവുമായ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയില്‍ ആയിരുന്നു അന്ത്യം.

iffk

ലോക സിനിമയിലേക്കുള്ള മലയാളിയുടെ ജാലകമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. വൈവിധ്യമാര്‍ന്ന പാക്കേജുകളായി 140 ലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ashok kumar

ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന അശോക്‌ കുമാര്‍ അഗര്‍വാള്‍ ബുധനാഴ്ച അന്തരിച്ചു. പി.എന്‍ മേനോന്‍, ഭരതന്‍, ഫാസില്‍ തുടങ്ങിയവരുടെ ശ്രദ്ധേയചിത്രങ്ങളില്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.

malayalam movies selected for indian panorama

ഷാജി എൻ. കരുണിന്റെ സ്വപാനം, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, എബ്രിഡ് ഷൈനിന്റെ 1983, അനിൽ രാധാകൃഷ്ണ മേനോന്റെ 24 നോർത്ത് കാതം എന്നിവയാണ് ചിത്രങ്ങൾ.

tamaar padaar

ഇന്ത്യയില്‍ ജീവിക്കാന്‍ സാമാന്യം കസര്‍ത്തുകള്‍ ജനങ്ങള്‍ അറിഞ്ഞിരിക്കണമെന്ന്‍ തന്നെയാണ് സംവിധായകന്‍ ദിലീഷ് നായര്‍  ടമാര്‍ പഠാര്‍ എന്ന കന്നിച്ചിത്രത്തിലൂടെ പറയുന്നത്.

Liar's Dice

മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ ആദ്യ ഫീച്ചര്‍ ചലച്ചിത്രം ലയേഴ്സ് ഡൈസ് 2015-ലെ ഓസ്കാര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശ ചലച്ചിത്രത്തിനുള്ള മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

munnariyippu movie

അസ്വസ്ഥമായി തിയേറ്റര്‍ വിടുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാകും. എന്താണ് രാഘവന് പറയാനുള്ളത്, അയാള്‍ പറഞ്ഞത് എന്തൊക്കെയാണ്, എന്തുകൊണ്ട് മുന്നറിയിപ്പ്?

nazriya and fahad

ചലച്ചിത്ര താരങ്ങളായ നസ്രിയ നസീമും ഫഹദ് ഫാസിലും  വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വിവാഹിതരായി.

തെറ്റായ സമയത്ത് തെറ്റായ ഇടത്ത് കുന്നോളം സഹജീവിസ്നേഹത്തോടെ ജീവിക്കേണ്ടി വന്ന പത്തൊമ്പതുകാരന്‍ കോളേജ് വിദ്യാര്‍ഥിയുടെ കഥയാണ് രാജീവ് രവി രണ്ടാം വരവില്‍ പറയുന്നത്.

priyadarshan

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവി ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവെച്ചു. ആഗസ്ത് 31-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ പദവി ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ രാജിവെച്ചു. - See more at: http://www.lifeglint.com/content/movie/140807/priyadarshan-resigns-frfom...
dileep and manju

ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി.

salman khan

കൃഷ്ണമൃഗത്തെയും മാനിനേയും വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഇരുവരും ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ  സമ്പാദിച്ച 80 കോടിയുടെ സ്വത്ത് ദിലീപിന് വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം.

തങ്ങളുടെ കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ റാബിയ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയെന്നാണ് പഞ്ചോളി കുടുംബത്തിന്റെ ആരോപണം.

Preity Zinta

കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടെങ്കിലും കുറച്ചുനാള്‍ മുമ്പ് തങ്ങളുടെ ബന്ധം അവസാനിപ്പിച്ചതാണെന്നും അതിന് ശേഷം വളരെ മോശമായ രീതിയിലാണ് വാഡിയ തന്നോട് പെരുമാറിയിരുന്നതെന്നും പ്രീതി സിന്‍റ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

എം.പിയായതിനാൽ തിരക്കുകൾ ഉണ്ടാവുമെന്നും അതിനാൽ പ്രസിഡന്റിന്റെ ചുമതല നിറവേറ്റാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് രാജി വയ്ക്കാൻ തീരുമാനിച്ചത്. 

Pages