തിരുവന്തപുരം മുന്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ജില്ലാ സര്‍വേ സുപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് പുറംമ്പോക്കാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍വേ വകുപ്പ് കളക്ടര്‍ക്ക് കൈമാറും.
Read Moreസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്.
Read Moreസിറിയക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഭവത്തില്‍ അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.
Read Moreപ്രതീക്ഷിക്കപ്പെട്ടതു പോലെ ലഹരിയുള്ള എല്‍ ഡി എഫിന്റെ മദ്യ നയം വന്നു. അതില്‍ പ്രതിഷേധിച്ച് വന്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷനേതാവ്. പക്ഷേ സമരം തുടങ്ങുന്നതിനു മുന്‍പു തന്നെ ഷിബു ബേബിജോണ്‍ എല്‍ ഡി എഫ് മദ്യ നയത്തെ സ്വാഗതം ചെയ്തതോടെ തുടങ്ങാനിരിക്കുന്ന സമരത്തിന്റെ ലഹരി ഏതാണ്ട് ചോര്‍ന്നു പോയിരിക്കുന്നു
Read More