കൊല്ലം ജില്ലയില്‍ തഴവ കുറ്റിപ്പുറം വടക്കടുത്ത് കിഴക്കതിൽ 13 മാസം പ്രായമുള്ള അൽത്താഫാണ് കരയുമ്പോൾ കാർവർണ്ണ നിറമാകുന്നത്. അൽത്താഫിന്റെ ഹൃദയ ഭിത്തികളിൽ ദ്വാരമുള്ളതാണ് അസുഖം.
Specials
രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എട്ടു വയസ്സുകാരി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു.
മാരക രോഗങ്ങളുമായി ജനിച്ച രണ്ടു കുട്ടികളും അര്‍ബുദം ബാധിച്ച അമ്മയും ഉദാരമതികളുടെ കനിവ് തേടുന്നു.
ബ്രയിന്‍ ട്യൂമര്‍ ബാധിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനന്തകൃഷ്ണന് തുടര്‍ശസ്ത്രക്രിയകളും മറ്റ് അനുബന്ധചിലവുകളടക്കം ഏകദേശം പത്തു ലക്ഷത്തോളം രൂപ ചികിത്സക്ക് വേണം.