isl

കൊല്‍ക്കത്തയോട് മോശം റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൊച്ചിയില്‍ എത്തി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച എവേ ടീമും കൊല്‍ക്കത്തയാണ് . കൊച്ചിയില്‍ ഇതുവരെ ആറ് ഗോളുകളും അവര്‍ നേടി.

 isl

ഐ എസ് എല്‍ നാലാം സീസണ് നാളെ തുടക്കം. ആദ്യ മത്സരം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍ നടക്കും. ഏറെ മാറ്റങ്ങളോടെയാണ് നാലാം സീസണ്‍ എത്തുന്നത്.. മര്‍ക്കീ താരം എന്ന പരിപാടി ഈ സീസണില്‍ ഒഴിവാക്കി,ലൈന്‍ അപ്പില്‍ സ്വദേശി കളിക്കാരുടെ എണ്ണം അഞ്ചില്‍ നിന്ന് ആറാക്കി വര്‍ധിപ്പിച്ചു

under-17

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ പതറി നിന്ന ഇന്ത്യന്‍ കൗമാര ടീമിന് അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് തോല്‍വിയോടെ വിട.അവസാന മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്ക് വന്‍ തോല്‍വിയോടെയാണ് മടക്കം. എതിരില്ലാത്ത നാലുഗോളിനാണ്  ഘാനയോട് ഇന്ത്യ തോറ്റത്.

under 17 Indian_Team

ഇന്ത്യക്ക് ചുരുങ്ങിയ സാധ്യതകള്‍ മാത്രമാണെങ്കിലും അത്ഭുതം സംഭവിക്കും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.കളിക്കാരും ടീം മാനേജ്‌മെന്റുമെല്ലാം തന്നെ ആത്മവിശ്വാസവും പ്രതീക്ഷയും കൈവിട്ടിട്ടില്ല

u 17 ind vs usa

ലോക റാങ്കിങ്ങില്‍ 28-ാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യത്തോട് 96-ാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യം അന്താരാഷ്ട്ര നിലവാരത്തിനൊത്ത് ഉയര്‍ന്ന് തന്നെയാണ് കളിച്ചത്.ആദ്യ കളിയില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ആരുംതന്നെ നിരാശരല്ല

 FIFA-U17-World-Cup-cover-photo

ലോക ഫുട്‌ബോളിന്റെ കളിവിരുന്ന് ഇന്ത്യയിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ 17-ാം പതിപ്പാണ് 2017 ഒക്ടോബറില്‍ ഇന്ത്യയില്‍ അരങ്ങേറുന്നത്.5 കോണ്‍ഫെഡറേഷനുകള്‍,6 സ്റ്റേഡിയങ്ങള്‍, 24 ടീമുകള്‍, 52 മത്സരങ്ങള്‍, 504 യുവപ്രതിഭകള്‍ ഫുട്ബാള്‍ പൂരം ഒക്ടോബര്‍ 6 ന്  തുടങ്ങും

ravi sasthri

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തു.ടീം ഡിറക്ടറായിരുന്നു അദ്ദേഹം.രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

anilkumble

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുനിന്നു രാജിവച്ച അമഭാവത്തില്‍ ടീം നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ സമുഹമാധ്യമങ്ങളില്‍ പ്രതിഷേധമുയരുന്നു.ഇന്നലെ രാത്രി യാണ് കുംബ്ലെ രാജിക്കത്ത് ബി സി ഐ സി ക്ക് കൈമാറിയത്.

Champions Trophy 2017

ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് പാക്കിസ്ഥാനോട് നാണം കെട്ട തോല്‍വി.180 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ പരീജയപ്പെടുത്തിയത്.

മഹാമേളയായി മാറുന്ന ഒരു ഫുട്ബാൾ മാമാങ്കത്തിന് ഇന്ത്യ ശനിയാഴ്ച വേദിയൊരുക്കുകയാണ്.

ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങളും യൂറോപ്യന്‍ ആധുനികതയും നടപ്പിലാക്കപ്പെട്ട മറ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ക്രിക്കറ്റ് ഇന്ത്യാക്കാരന്റെ ജീവിതമായി, ജീവശാസ്ത്രമായി മാറിയതില്‍ ഇന്ത്യന്‍ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സംഭവങ്ങളും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഒരുപക്ഷേ, ഈ സാമ്യതകൾ തികച്ചും യാദൃച്ഛികമായിരിക്കാം. എന്നാല്‍, ഇത് വ്യക്തമായി പ്രകടമാകുന്ന ഒരു ദിവസമാണ് 1974 മാർച്ച് 18.

ipl trophy

നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിക്കറ്റ് പ്രതിഭകൾ ക്രിക്കറ്റിന്റെ യഥാർത്ഥ രൂപമായ ടെസ്റ്റ് ക്രിക്കറ്റിലൂടെയും അല്ലെങ്കിൽ നാല് ദിവസത്തെ, മൂന്ന് ദിവസത്തെ മത്സരങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നത് നഗ്ന സത്യമാണ്.

steve smith

ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പുറത്ത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ 95 റണ്‍സിനാണ് ആതിഥേയരായ ആസ്ത്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്.

അവസാന നിമിഷങ്ങളിലെ ആവേശകരമായ അനിശ്ചിതത്വം നിറഞ്ഞുനിന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്‌ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു.

icc world cup 2015

2015 ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ നിര പൂര്‍ത്തിയായി. ആതിഥേയരായ ആസ്ത്രേലിയയേയും ന്യൂസിലാന്‍ഡിനേയും യഥാക്രമം ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരിടും.

messi and muller

ദൈവം മറഡോണയ്ക്കായി കാത്തുവച്ച രണ്ടാമത്തെ ലോകകിരീടം കടുത്ത ഫൗളിലൂടെ തട്ടിയെടുത്ത കൈസറുടെ കൂട്ടര്‍ക്ക് അതേ നാണയത്തിൽ മെസിക്കൂട്ടം മാരക്കാനയിൽ തിരിച്ചടി നൽകുമോ?

worl cup first round

കാനറി സോക്കർ സാംബായിലെ ആദ്യ റൗണ്ടിലെ വിസ്മയങ്ങളായിരുന്നു ജോർജ് ലൂയിസ് പിന്റോയുടെ കോസ്റ്ററിക്ക ടീമും റോബിൻ വാൻപെഴ്സിയുടെ പറക്കും ഗോളും ഓറഞ്ച് വിപ്ലവവും മെസിയുടെയും നെയ്മറുടെയും നിറഞ്ഞാട്ടവും ക്ലിന്റ് ഡെംപ്സിയുടെ അതിവേഗ ഗോളുമെല്ലാം.

marcelo own goal

മാഴ്സലോ, നിന്റെ മുഖത്ത് വ്യക്തമായിരുന്നു ബ്രസീലിന്റെ ആകുലത. സാവോ പോളോ കൊറിന്തിയൻസ് അരീനയിലെ മഞ്ഞക്കടലിന് പുറത്തെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ്. എല്ലാത്തിനുമുപരി ലോകമെമ്പാടും കാനറിയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകവൃന്ദത്തിന്റെ നീറ്റൽ.

brazuca

ഭൂമിയൊരു ഗോളം, സൂര്യനെ ചുറ്റുന്നതും ഗോളാകൃതിയിൽ. ഈ ഗോളത്തിന്റെ സ്പന്ദനം ഇന്ന് മുതൽ 'ബ്രസൂക്ക'യെന്ന ഗോളത്തിലേക്ക് ചുരുങ്ങും.

Pages