ജനസഞ്ചയം കൊച്ചിയിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് അതിരു കാത്ത കാലത്തെ കുറിച്ച്. ഇതാണ് ഫുട്‌ബോൾ, ഇതാണ് ആവേശം എന്നൊക്കെ പറഞ്ഞ കാഴ്ചയുടെ ആ കാലത്തിന് എന്തുപറ്റിയെന്നും.

ബൂട്ടിടാതെ വെറുംകാൽ കൊണ്ട് കളിച്ചും പിന്നീട് ബൂട്ട് നിർബന്ധമായതിനുശേഷവും കുറെ വർഷങ്ങളോളം ഫുട്ബാളില്‍ ഇന്ത്യ മിന്നൽപ്പിണരുകൾ പായിച്ച ഒരു കാലത്തെപ്പറ്റി.

football

പണ്ട് ഒളിമ്പിക്‌സ് സെമിഫൈനലിൽ കളിച്ചിട്ടുള്ള ഇന്ത്യ ഏഷ്യൻ ശക്തിയെന്ന നിലയിൽ നിന്ന് പിന്നേയും പുറകിലേക്കിറങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുലി എന്നതിലേക്ക് ഒതുങ്ങിക്കഴിയുകയായിരുന്നു. പക്ഷേ, ഇവിടെയും വെറുതെ വിടില്ല എന്ന രീതിയിൽ എതിരാളികൾ ഉണ്ടായിക്കഴിഞ്ഞു എന്നതാണ് സാഫ് കപ്പ് തെളിയിക്കുന്നത്. 

1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തോടുകൂടിയാണ് ക്രിക്കറ്റ് കേരളത്തിൽ ജനപ്രിയ കായികരൂപമായി മാറാൻ തുടങ്ങിയത്.

കോടികൾ മറിയുന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ ചുവടുപിടിച്ച് ബാഡ്‌മിന്റണ്‍ കോർട്ടിലും  ഇനി പണം ഒഴുകാൻ പോകുന്നു.  

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ അരങ്ങേറിയ പ്രധാന കായിക സംഭവങ്ങളുടെ വിശകലനം.

വിവിയൻ റിച്ചാർഡ്‌സിന് ശേഷം, ക്രിക്കറ്റിലെ ബാറ്റിംഗിന്റെ യാഥാസ്ഥിതിക നിയമങ്ങൾ കാറ്റിൽ പറത്തിയതായിരുന്നു മറീലിയറുടെ സ്‌കൂപ് ഷോട്ട്.

Pages