2014 General Elections

കരണത്തടിച്ച ഓട്ടോഡ്രൈവറെ കേജ്രിവാള്‍ സന്ദര്‍ശിച്ചു

തനിക്ക് തെറ്റുപറ്റിയതാണെന്നും തന്നോട് പൊറുക്കണമെന്നും തെറ്റിദ്ധാരണമൂലമാണ് താന്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്നും നിറകണ്ണുകളോടെ ലാലി കെജ്‌രിവാളിനോട് പറഞ്ഞു.

നരേന്ദ്ര മോഡി വഡോദരയില്‍ പത്രിക സമര്‍പ്പിച്ചു

വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോഡിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്.

തലസ്ഥാനത്ത് പോളിങ് സാമഗ്രികളുടെ വിതരണം തടസപ്പെട്ടു

ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് വോട്ടുചെയ്യുന്നതിനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിതരണ കേന്ദ്രമായ സംഗീത കോളേജില്‍ 300-ഓളം ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍

സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ക്യൂ ഉണ്ടാവുമെങ്കിലും വികലാംഗര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍ നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലാണ് ഇന്ന്‍  വോട്ടെടുപ്പ് നടക്കുന്നത്. മിസോറാമില്‍ ഇന്ന് നടത്താനിരുന്ന വോട്ടെടുപ്പ് ബന്ദ് മൂലം മാറ്റി വച്ചു.

പ്രചാരണത്തിന് സമാപനം: ഇനി ബൂത്തിലേക്ക്

പതിവ് ആവേശമുയര്‍ത്തിയാണ് പ്രചാരണം സമാപിക്കുന്നതെങ്കിലും വേനല്‍ ചൂടിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളുടെ ചൂടിനായി എന്ന്‍ പറയാനാകില്ല. പ്രത്യക്ഷമായ ഒരു തരംഗം ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂലമായോ പ്രതികൂലമായോ കാണാനില്ല.

മിസോറാമിലെ വോട്ടെടുപ്പ് ഏപ്രില്‍ 11-ലേക്ക് മാറ്റി

മിസോറമിലെ ഏതാനും പ്രാദേശിക സംഘടനകള്‍ 72 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ 10-ന് പൊതുഅവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങൾ, വ്യാപാര, കച്ചവട, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോടെ അവധിയായിരിക്കും.

കേജ്രിവാളിന് വീണ്ടും മുഖത്തടി; റായ് ബറേലിയില്‍ പാര്‍ട്ടിയ്ക്കും

കേജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വീണ്ടും മര്‍ദ്ദനമേറ്റു. സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയില്‍ എ.എ.പി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ഫക്രുദ്ദീന്‍ പിന്മാറി.

മോഡിയും അദ്വാനിയും കേരളത്തില്‍

സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.

Pages