2019 loksabha election

മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും മത്സരിക്കില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി,യും കെ.സി.വേണുഗോപാലും, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കില്ല. സ്‌ക്രീനിങ് കമ്മിറ്റി..............

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക: കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തന്നെയാണെന്ന് ഏകദേശം ഉറപ്പായി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹയില്‍ നിന്ന് കണ്ണൂരെത്തിയ സുധാകരന് വന്‍ വരവേല്‍പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്..........

സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.എം; പൊന്നാനിയില്‍ പി.വി അന്‍വര്‍ തന്നെ

സി.പി.എം തങ്ങളുടെ പതിനാറ് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വച്ചാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. അനിശ്ചിതത്വമുണ്ടായിരുന്ന ഏക സീറ്റായ പൊന്നാനിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം ...........

15 സീറ്റിലും സി.പി.എം സ്ഥാനാര്‍ത്ഥികളായി: ചാലക്കുടിയല്‍ ഇന്നസെന്റ് തന്നെ; പെന്നാനിയില്‍ തീരുമാനമായില്ല

പൊന്നാനിയിലൊഴികെ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ച് സി.പി.എം. മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്ന് ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാനാണ് ............

ലോക് സഭാ തിരഞ്ഞെടുപ്പ്: വോട്ടിൽ നേട്ടം ബി.ജെ.പിക്ക്, സീറ്റിൽ യു.ഡി.എഫിന്, കോട്ടം എൽ.ഡി.എഫിനും

Glint Staff

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പാണ്. മൂന്ന് മുന്നണികളും പല അവകാശവാദങ്ങളുമായി..................

കേരള ചരിത്രം മാറ്റിയെഴുതുന്ന 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് (വീഡിയോ)

Glint Desk

കേരളപ്പിറവിക്കുശേഷം മലയാളക്കരയില്‍ നടക്കുന്ന ഏറ്റവും സവിശേഷമായ തിരഞ്ഞെടുപ്പാണ് 2019 ലേത്. 2016 വരെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രധാനമായും രണ്ട് മുന്നണികള്‍ തമ്മിലായിരുന്നു. സ്വാഭാവികമായും......................

കോണ്‍ഗ്രസ്-ആം ആദ്മി സഖ്യമില്ല; നാല് സീറ്റ് കൊടുത്തിട്ടും എ.എ.പി ധാരണ തെറ്റിച്ചു: പി.സി.ചാക്കോ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യമില്ല. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.ചാക്കോ....................

മുസ്ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ്

മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.  ശ്രീധരന്‍പിള്ളയ്‌ക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തി, വര്‍ഗീയ..............

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം പുരോഗമിക്കുന്നു; തമിഴ്‌നാട്ടില്‍ മികച്ച പോളിങ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. മുപ്പത്തിയെട്ട് സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 11 മണിവരെയുള്ള കണക്ക് പ്രകാരം 30.62 ശതമാനം പേര്‍ വോട്ട്...............

മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ  പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചെന്നാണ് വിവരം. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള..............

Pages