360-degree camera

360 ഡിഗ്രി ക്യാമറയുമായി സാംസങ്

Author: 

Glint staff

കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഉല്‍പന്നമായ 360-ഡിഗ്രി ക്യാമറ പുറത്തിറക്കി. 360 റൗണ്ട് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് 17 ലെന്‍സുകളുണ്ട്