Aam Aadmi Party

പ്രകൃതിവാതക വില: രാഹുലും മോഡിയും നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ

പ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെകുറിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ.

ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ

ആം ആദ്മി സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനും നിയമസഭ മരവിപ്പിക്കുന്നതിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ക് നല്‍കിയ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

പ്രകൃതിവാതക വിലവര്‍ധന: ആം ആദ്മി സര്‍ക്കാറിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

പ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കുമെതിരെ ആം ആദ്മി സര്‍ക്കാരെടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

കേജ്രിവാളിന്റെ ലക്ഷണ ചികിത്സ

Glint Staff

ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തിസൗന്ദര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നാൽപ്പത്തിയൊമ്പതാം ദിവസം രാജിവെച്ചിറങ്ങിപ്പോകുന്ന ദില്ലിയിലെ ആം ആദ്മി പാർട്ടി മന്ത്രിസഭ. ഏതു പരീക്ഷണങ്ങൾക്കും  പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു എന്നതാണ് ആ ശക്തിയും സൗന്ദര്യവും.

അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ജന ലോക്പാല്‍ ബില്‍ അവതരണം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ ഡെല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രാജിവെച്ചു.

ഭുള്ളറുടെ വധശിക്ഷയ്ക്കെതിരേ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

15 പേരുടെ വധശിക്ഷ റദ്ദാക്കിയ ജനുവരി 21-ലെ സുപ്രീംകോടതി വിധി ഭുള്ളര്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഡെല്‍ഹി: ജന ലോക്പാല്‍ ബില്ല് അവതരണ നീക്കം പരാജയപ്പെട്ടു

ഡെല്‍ഹിയില്‍ ജന ലോക്പാല്‍ ബില്ലിന് നിയമസഭയില്‍ അവതരണാനുമതി തേടിയ വോട്ടെടുപ്പില്‍ എ.എ.പിയുടെ 27 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ മറ്റ് 42 അംഗങ്ങള്‍ എതിര്‍ത്തു.

വീരപ്പ മൊയ്‌ലിക്കും മുകേഷ് അംബാനിക്കും എതിരെ ഡല്‍ഹി സര്‍ക്കാരിന്‍റെ എഫ്.ഐ.ആര്‍

പാചകവാതക വില വര്‍ധനയില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും എതിരെ ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി.

ഡല്‍ഹി: എ.എ.പി സര്‍ക്കാറിന് ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടു

ഡെല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കുന്നതായി സ്വതന്ത്ര എം.എല്‍.എ രാംബീര്‍ ഷോകീന്‍ തിങ്കളാഴ്ച അറിയിച്ചതോടെ 70 അംഗ സഭയില്‍ 35 അംഗങ്ങളുടെ പിന്തുണ മാത്രമേ ഇപ്പോള്‍ സര്‍ക്കാറിനുള്ളൂ.

'ആം ആദ്മിയെ പിളര്‍ത്താന്‍ ബി.ജെ.പി 20 കോടി വാഗ്ദാനം ചെയ്തു'

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങും അടക്കമുള്ളവരാണ് ഇതിനു പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു

Pages