aap

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കി കെജ്രിവാള്‍

ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാചടങ്ങ്.............

ഹാട്രിക് അടിച്ച് കെജ്രിവാള്‍; ഇതൊരുപോലെ കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കുമുള്ള പാഠം

Glint Desk

ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഹാട്രിക് വിജയം. 2015 ലെ മൃഗീയ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് ഇക്കുറിയും ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റായിരുന്നു..........

ഡല്‍ഹി വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതില്‍ ദുരൂഹത; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ എ.എ.പി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് അവസാനിച്ച് ഏകദേശം 22 മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷവും പോളിംഗ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തതില്‍........

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി. ദേശീയ നേതൃത്വവുമായി ആലോചിക്കാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച...............

കോണ്‍ഗ്രസ്-ആം ആദ്മി സഖ്യമില്ല; നാല് സീറ്റ് കൊടുത്തിട്ടും എ.എ.പി ധാരണ തെറ്റിച്ചു: പി.സി.ചാക്കോ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യമില്ല. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.ചാക്കോ....................

സമരം നടത്താന്‍ ആര് അധികാരം നല്‍കി? കെജ്‌രിവാളിന് ഹെക്കോടതിയുടെ വിമര്‍ശനം

ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ ഒരാഴ്ചയായി സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആരുടെയും ഓഫീസിലോ വീട്ടിലോ കടന്നുകയറി ധര്‍ണയോ സമരമോ....

എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.

ഇരട്ടപ്പദവി: ആം ആദ്മിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

രാജ്യസഭയിലേക്കുള്ള ക്ഷണം നിരസിച്ച് രഘുറാം രാജന്‍

രാജ്യസഭയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഷിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.

അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. വ്യാഴാഴ്ച ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് മോഷണം പോയ നീല വാഗണ്‍ ആര്‍കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.

Pages