AAP. aravind kejriwal

അഴിമതിയും കേജരിവാളും

ആരോഗ്യം ഉണ്ടാകുമ്പോള്‍ മാറി നില്‍ക്കുന്നതാണ് രോഗം.രോഗം ഇല്ലാതെവരുമ്പോള്‍ ചികിത്സ അപ്രസക്തമാകുന്നു. എന്നാല്‍ രോഗം വരുമ്പോള്‍ ചികിത്സ ആവശ്യവുമാണ്. ചികിത്സകൊണ്ട് രോഗത്തെ ഒരു പരിധിവരെ മാറ്റാം. എന്നാല്‍ ചികിത്സയിലൂടെ ആരോഗ്യത്തെ സൃഷ്ടിക്കുക സാധ്യമല്ല. ആരോഗ്യ സൃഷ്ടിക്ക് വ്യക്തമായ ജീവിത വീക്ഷണവും അതിന്റെയടിസ്ഥാനത്തിലുള്ള ജീവിത രീതിയും കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളു. ചികിത്സയുടേയും ആരോഗ്യത്തിന്റേയും വഴി അതിനാല്‍തന്നെ വ്യത്യസ്തവും. 

എ.എ.പിയുടെ മൂന്നു ദിവസം നീളുന്ന പ്രചരണയാത്രക്ക് യു.പിയില്‍ തുടക്കമായി

കൂടംകുളം സമരനായകൻ എസ്.പി ഉദയകുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. കന്യാകുമാരി മണ്ഡലത്തിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദയകുമാർ മത്സരിക്കും.